27.1 C
Iritty, IN
July 27, 2024
  • Home
  • Kolayad
  • ജാഗ്രത പാലിക്കണം.
Kolayad

ജാഗ്രത പാലിക്കണം.

കോളയാട് പഞ്ചായത്തിലെ ചില വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കിണറുകളിൽ ബ്ലീച്ചിങ് പൗഡർ കലക്കാൻ എന്ന് പറഞ്ഞു ചില ആളുകൾ കയറി ഇറങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. പെരുവ ആശുപത്രിയുടെ കീഴിൽ ആരോഗ്യപ്രവർത്തകർ,ആശ പ്രവർത്തകർ എന്നിവരെ മാത്രമേ ബ്ലീച്ചിങ് പൗഡർ കലക്കാൻ ചുമതപെടുത്തിയിട്ടുള്ളൂവെന്നും പരിചയമില്ലാത്ത ആരെങ്കിലും ഈ പ്രവർത്തനവുമായി വന്നാൽ ആരോഗ്യ പ്രവർത്തകരെയോ പഞ്ചായത്ത് മെമ്പറെയോ അറിയിക്കണമെന്നും തിരിച്ചറിയൽ കാർഡ് ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിച്ച് ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

Related posts

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

Aswathi Kottiyoor

കൃ​ഷി പാ​ഠ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

കോളയാടിൽ വ്യാഴാഴ്ച കോവിഡ് ആന്റിജൻ ടെസ്റ്റ്‌

Aswathi Kottiyoor
WordPress Image Lightbox