28.7 C
Iritty, IN
October 7, 2024
  • Home
  • Kolayad
  • മഴക്കാല പൂർവ്വ ശുചീകരണം*
Kolayad

മഴക്കാല പൂർവ്വ ശുചീകരണം*

കോളയാട് ഗ്രാമപഞ്ചായത്തിന്റെ യും കോളയാട് പി.എ.ച്. സി യുടെയും നേതൃത്വ ത്തിൽ ഞായറാഴ്ച സമ്പൂർണ ശുചീകരണ ദിനമായി ആച രിക്കുന്നു.അന്നേ ദിവസം വീടും പരിസരവും ശുചി യാക്കുകയും മഴക്കാലപൂർവ ശു ചീകരണ പരിപാടിയിൽ പങ്കാളികളാകുകയും ചെയ്യണമെന്ന് കോളയാട് പഞ്ചായത്ത്, മെഡിക്കൽ
ഓഫീസർ എന്നിവർ അറിയിച്ചു.

Related posts

കെ.കെ.ശൈലജ ടീച്ചർ തെരഞ്ഞെടുപ്പ് പര്യടന പരിപാടികൾക്ക് സമാരംഭം കുറിച്ചു

Aswathi Kottiyoor

കോ​ള​യാ​ട് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ തു​ട​ങ്ങി ‌

Aswathi Kottiyoor

കോളനികളിൽ പാഠപുസ്തകമെത്തിച്ച് അധ്യാപകർ

Aswathi Kottiyoor
WordPress Image Lightbox