22.4 C
Iritty, IN
October 3, 2023
  • Home
  • Kolayad
  • ക്രിസ്ത്യൻ കൂട്ടായ്മയുടെ ഒപ്പു ശേഖരണം
Kolayad

ക്രിസ്ത്യൻ കൂട്ടായ്മയുടെ ഒപ്പു ശേഖരണം

കോളയാട് : വിവിധ ക്രൈസ്തവ വിഭാഗംങ്ങളുടെ കൂട്ടായ്മ ആയ ഓൾ ക്രിസ്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷൻ (ACCA) ക്രൈസ്തവരുടെ പിന്നോക്ക അവസ്ഥക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് 5 ലക്ഷം ക്രൈസ്തവർ ഒപ്പിട്ട മുഖ്യ മന്ത്രി ക്ക് സമർപ്പിക്കുന്ന നിവേദനത്തിന്റെ മട്ടന്നൂർ നിയോജക മണ്ഡലത്തിന്റെ ഒപ്പു ശേഖരണ ഉത്‌ഘാടനം കോളയാട് സെന്റ് കൊർണേലിയൂസ് പള്ളി വികാരി ഫാദർ ബോണി റിബെയ്‌റോ നിർവഹിക്കുന്നു. അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം ഷൈജു കെ വി, മണ്ഡലം കമ്മിറ്റി ചെയർമാൻ ജോൺ ബാബു, കൺവീനർ ലിസി പാട്ടത്തറ, ട്രഷറർ സിമി ജോർജ് എന്നിവർ സമീപം

Related posts

തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിലും, മലവെള്ളപ്പാച്ചലിലും നാശം സംഭവിച്ച പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യമേച്ചേരി സന്ദർശിച്ചു.

𝓐𝓷𝓾 𝓴 𝓳

പശുക്കിടാവിനെ വന്യമൃഗം ആക്രമിച്ചു കൊന്നു

ദൈവദാൻ സെൻ്ററിലെ 120 അന്തേവാസികൾക്ക് ഡിവൈഎഫ്ഐ വസ്ത്രങ്ങള്‍ കൈമാറി .

WordPress Image Lightbox