• Home
  • Kolayad
  • അതിദരിദ്രരെ കണ്ടെത്തൽ; സർവ്വേ ആരംഭിച്ചു
Kolayad

അതിദരിദ്രരെ കണ്ടെത്തൽ; സർവ്വേ ആരംഭിച്ചു

കിലയുടെ അതി ദരിദ്രരെ കണ്ടെത്തുന്നതിനുള്ള സർവേയുടെ പേരാവൂർ ബ്ലോക്ക് തല ഉദ്ഘാടനം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ നിർവഹിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിജി എം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി, വൈസ് പ്രസിഡൻറ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, എന്യുമറേറ്റർമാർ എന്നിവർ പങ്കെടുത്തു.

Related posts

കോളയാട് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു…

Aswathi Kottiyoor

ജാഗ്രത പാലിക്കണം.

Aswathi Kottiyoor

കോളയാട് യൂത്ത് കോൺഗ്രസ് നേതാവ് ജില്ലാ സോഷ്യൽ മീഡിയ കോ – ഓർഡിനേറ്റർ മെബിൻ പീറ്ററെ കാർ തകർത്ത് അക്രമിച്ചു

Aswathi Kottiyoor
WordPress Image Lightbox