Category : Kolayad

Kolayad

കല്ലേറ്റം – പപ്പൻ പീടിക റോഡ് പ്പൊട്ടിപ്പൊളിഞ്ഞ നിലയിൽ

Aswathi Kottiyoor
കാലവർഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതെയായ കല്ലേറ്റം പപ്പൻ പീടിക റോഡിൽ യാത്ര ദുരിതമാകുകയാണ്. അര കിലോമീറ്റർ റോഡിൽ മിക്കയിടങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടു. ആറ് വർഷം മുൻമ്പ് റോഡു ടാർ പ്രവർത്തി ചെയ്ത് പിന്നീട്
Kolayad

കോളയാട് സ്കൂൾ വിദ്യാർഥിനിയെ കാണാതായതായി പരാതി

Aswathi Kottiyoor
പേരാവൂർ : കോളയാട് സെയ്ന്റ് കൊർണേലിയൂസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥിനിയെ കാണാതായതായി പരാതി. നെടുംപൊയിൽ കറ്റിയാട് സ്വദേശികളായ മാതാപിതാക്കളാണ് മകളെ കാണാനില്ലെന്ന് പേരാവൂർ പോലീസിൽ പരാതി നല്കിയത്. ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക്
Kolayad

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോളയാട് ശാഖയുടെ രണ്ടാമത് വാർഷികാഘോഷവും, ഇടപാടുകാരുടെ സംഗമവും ബേങ്ക് ഹാളിൽ നടന്നു

Aswathi Kottiyoor
കോളയാട് :സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോളയാട് ശാഖയുടെ രണ്ടാമത് വാർഷികാഘോഷവും, ഇടപാടുകാരുടെ സംഗമവും ബേങ്ക് ഹാളിൽ നടന്നു.ബാങ്ക് ശാഖാ മാനേജർ പി.സുബ്രഹ്മണ്യൻ്റെ അദ്ധ്യക്ഷതയിൽ എസ്.ബി.ഐ റീജിയണൽ മാനേജർ ടി.വി.സഞ്ജീവ് പരിപാടി ഉദ്ഘാടനം ചെയ്തു.
Kolayad

മ​ല​യോ​ര​ത്ത് രാ​സ​വ​ള​ത്തി​ന് ക്ഷാ​മം

Aswathi Kottiyoor
കോ​ള​യാ​ട്: യൂ​റി​യ, പൊ​ട്ടാ​ഷ് എ​ന്നി​വ​യ്ക്കു​ള്ള ക്ഷാ​മം മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.​ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം പ​ഞ്ചാ​യ​ത്തു​ക​ൾ അ​നു​വ​ദി​ക്കു​ന്ന സ​ഹാ​യ​ധ​നം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ തെ​ങ്ങു​ക​ൾ​ക്ക് പൊ​ട്ടാ​ഷ് വ​ള​പ്ര​യോ​ഗം ന​ട​ത്തി​യി​രി​ക്ക​ണം. രാ​സ​വ​ള​ങ്ങ​ൾ​ക്ക് അ​മി​ത​മാ​യി വി​ല വ​ർ​ധി​ച്ച​ത് കാ​ര​ണം എ​ൻ​പി​കെ
Kolayad

എടയാർ പരമേടത്തില്ലത്ത് ശൈലജ അന്തർജനം(58) നിര്യാതയായി.

Aswathi Kottiyoor
കോളയാട് :എടയാർ പരമേടത്തില്ലത്ത് ശൈലജ അന്തർജനം(58) നിര്യാതയായി. സി.പി.ഐ(എം)എടയാർ ഈസ്റ്റ് ബ്രാഞ്ച് അംഗവും, കോളയാട് സർവ്വീസ് സഹകരണ ബേങ്ക് ഭരണസമിതി അംഗവുമാണ്. ഭർത്താവ് :പരേതനായ ഗോവിന്ദൻ നമ്പൂതിരി(റിട്ട. ക്ലാർക്ക്, മുൻസീഫ് കോടതി, കൂത്തുപറമ്പ്) മക്കൾ
Kolayad

പത്തുകുപ്പി വിദേശ മദ്യവുമായി എടയാർ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
പത്തു കുപ്പി (അഞ്ച് ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി എടയാർ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിലായി.കോളയാട് എടയാർ ശരത് നിവാസിൽ പനങ്ങാടൻ ശശി എന്നയാളാണ് പേരാവൂർ ടൗണിൽ വച്ച് 10 കുപ്പി (അഞ്ചു ലിറ്റർ)
Kolayad

ദൈവദാൻ സെൻ്ററിലെ 120 അന്തേവാസികൾക്ക് ഡിവൈഎഫ്ഐ വസ്ത്രങ്ങള്‍ കൈമാറി .

Aswathi Kottiyoor
കോളയാട് :ദൈവദാൻ സെൻ്ററിലേക്ക് സൗജന്യമായി കപ്പ നൽകാൻ വന്ന ഡിവൈഎഫ്ഐ പ്രവർത്തകരോട് അന്തേവാസികളായ ചാച്ചൻമാർക്കും അമ്മച്ചിമാർക്കും വസ്ത്രങ്ങളുടെയും ബെഡ് ഷീറ്റുകളുടെയും അപര്യാപ്തതയുണ്ടെന്നറിയിച്ചിരുന്നെങ്കിലും ഇത്ര വേഗത്തിൽ സഹായമെത്തുമെന്ന് കരുതിയില്ലെന്ന് ദൈവദാൻ സെൻറർ സിസ്റ്റർ സുപ്പീരിയർ ഷോജി.
Kolayad

കോളയാട് യൂത്ത് കോൺഗ്രസ് നേതാവ് ജില്ലാ സോഷ്യൽ മീഡിയ കോ – ഓർഡിനേറ്റർ മെബിൻ പീറ്ററെ കാർ തകർത്ത് അക്രമിച്ചു

Aswathi Kottiyoor
യൂത്ത് കോൺഗ്രസ് ജില്ലാ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ കോളയാട് പള്ളിപ്പാലത്തെ കവുങ്ങാടിയിൽ മെബിൻ പീറ്ററെ ( 24 ) കണ്ണിൽ മുളക് പൊടിയെറിഞ്ഞ ശേഷം അക്രമിച്ച് പരിക്കേല്പിച്ചു . പുത്തലത്ത് വിവാഹവീട്ടിൽ പോയി
Kolayad

കോളയാടിൽ വ്യാഴാഴ്ച കോവിഡ് ആന്റിജൻ ടെസ്റ്റ്‌

Aswathi Kottiyoor
കോളയാട് പഞ്ചായത്ത്‌ ബഡ്സ്സ്കൂളിൽ വെച്ച് വ്യാഴാഴ്ച (10/6/2021) രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30വരെ കോവിഡ് ആന്റിജൻ ടെസ്റ്റ്‌ ഉണ്ടാവും* *പഞ്ചായത്ത്‌ പരിധിയിലെ വ്യാപാരി വ്യവസായികൾ, ചുമട്ടുതൊഴിലാളികൾ,ഓട്ടോ ഡ്രൈവർമാർ, അക്ഷയ തുടങ്ങിയ കമ്പ്യൂട്ടർ സെന്ററിൽ
Kolayad

തെരുവു വിളക്കുകളുടെ സ്വിച്ച് ഓൺ കർമം നടത്തി

Aswathi Kottiyoor
കോ​ള​യാ​ട് : ക​ണ്ണ​വം റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ൽ​പ്പെ​ട്ട പെ​രു​വ​യി​ലെ കു​ട്ട​പ്പാ​ലം മു​ത​ൽ ചെ​മ്പു​ക്കാ​വ് വ​രെ “നി​ലാ​വ് ” പ​ദ്ധ​തി പ്ര​കാ​രം സ്ഥാ​പി​ച്ച തെ​രു​വ് വി​ള​ക്കു​ക​ളു​ടെ സ്വി​ച്ച് ഓ​ൺ ക​ർ​മം കോ​ള​യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​റി​ജി
WordPress Image Lightbox