28.1 C
Iritty, IN
April 29, 2024

Author : Aswathi Kottiyoor

Kelakam

കേളകം ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി………

Aswathi Kottiyoor
കേളകം:നാളുകളായി നിലച്ച ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി.ശാന്തിഗിരിയില്‍ നിന്ന് രാവിലെ 6.30 ന് കേളകം – മാനന്തവാടി
Iritty

ഇരിട്ടിപ്പാലം പൈതൃകമായി സംരക്ഷിക്കും; വൺവേ ഗതാഗതത്തിന് ആയി ഉപയോഗിക്കും

Aswathi Kottiyoor
പുതിയ പാലം ശനിയാഴ്ച തുറന്നു കൊടുക്കുമ്പോൾ ഇരിട്ടിയിൽ നിന്നും തളിപറമ്പ്,ഉളിക്കൽ ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾക്ക് വൺവേ ഗതാഗതത്തിന് പ്രയോജനപ്പെടുത്താം. ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം പൈതൃകമായി സംരക്ഷിക്കും,ഇതിന് വേണ്ടി അറ്റകുറ്റ പണികൾ ചെയ്യുന്നതിന് പൊതുമരാമത്ത് വകുപ്പ്
kannur

കൊലപാതകവും അക്രമങ്ങളും അപലപനീയം: സമാധാനത്തിനായി സഹകരിക്കണം

Aswathi Kottiyoor
ജില്ലയില്‍ സമാധാനം പുലരാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാധാന യോഗം ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലെ പുല്ലൂക്കരയില്‍ ഉണ്ടായ
Kerala

പ്രതിരോധത്തിനായി മാസ് വാക്സിനേഷന്‍: കെ കെ ശൈലജ

Aswathi Kottiyoor
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ‘ക്രഷിംഗ് കര്‍വ്’ എന്ന പേരില്‍ മാസ് വാക്സിനേഷന്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. യോഗ്യരായ എല്ലാവര്‍ക്കും വാക്സിന്‍ നല്‍കും. ആവശ്യമുള്ളത്രയും വാക്സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്സിനേഷന്‍
Kelakam

2020 ലെ യുവ കവികള്‍ക്കായുള്ള കുമാരകവി പുരസ്‌കാരം അമൃത കേളകത്തിന്

Aswathi Kottiyoor
കേളകം: 2020 ലെ യുവ കവികള്‍ക്കായുള്ള കുമാരകവി പുരസ്‌കാരം അമൃത കേളകത്തിന്.25,000 രൂപയും ഫലകവുമാണ് പുരസ്‌കാരം.ഏപ്രില്‍ 12 ന് തിരുവനന്തപുരം തോന്നയ്ക്കല്‍ കുമാരനാശന്‍ ജന്മദിന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ അമൃത കേളകം
Karippur

അപായമണി മുഴങ്ങി; പറന്നുയർന്ന വിമാനം തിരിച്ചിറക്കി….

Aswathi Kottiyoor
കരിപ്പൂർ: കരിപ്പൂരിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 17 യാത്രക്കാരെയും കൊണ്ട് പറന്നുയര്‍ന്ന വിമാനം അപായമണി മുഴങ്ങിയ ഉടനെ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു.
Kerala

പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാം: സു​പ്രീം​കോ​ട​തി

Aswathi Kottiyoor
പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഏ​തൊ​രാ​ള്‍​ക്കും ഇ​ഷ്ട​മു​ള്ള മ​തം തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര​മു​ണ്ടെ​ന്ന് സു​പ്രീം​കോ​ട​തി. നി​ര്‍​ബ​ന്ധി​ത മ​ത​പ​രി​വ​ര്‍​ത്ത​നം ത​ട​യാ​ന്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സ് ആ​ര്‍.​എ​ഫ്. ന​രി​മാ​ന്‍, ബി.​ആ​ര്‍. ഗ​വാ​യ്, ഹൃ​ഷി​കേ​ശ് റോ​യ് എ​ന്നി​വ​ര​ട​ഞ്ഞി​യ ബെ​ഞ്ച്
Thiruvanandapuram

‘മനുഷ്യനാകണം’ എന്ന കവിതയെഴുതിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് ഫോണിലൂടെ തുടർച്ചയായ വധഭീഷണി…

Aswathi Kottiyoor
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയ ‘മനുഷ്യനാകണം’ എന്ന കവിതയെഴുതിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. ചോപ്പ് എന്ന സിനിമയ്ക്കായി എഴുതിയ ഈ കവിത എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉപയോഗിച്ചിരുന്നു.ഈ പാട്ടിൽ മാർക്സിസം എന്ന
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സിവില്‍ സര്‍വ്വീസ് സെമിനാര്‍ നാളെ നടക്കും…….

Aswathi Kottiyoor
കേളകം സെന്‍റ് തോമസ് സ്കൂളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് കോച്ചിംഗിന്‍റെ മുന്നോടിയായുള്ള സൗജന്യ സെമിനാര്‍ 10-04-21 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഡോ. അലക്സാണ്ടര്‍ ജേക്കബ് IAS നയിക്കുന്ന വേദിക്
Thiruvanandapuram

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….

Aswathi Kottiyoor
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന്റെ വില 400 രൂപകൂടി 34,800 രൂപയായും ഗ്രാമിന് 50 രൂപകൂടി 4350 രൂപയുമായി. കഴിഞ്ഞ എട്ടുദിവസത്തിനിടെ പവന്റെ വിലയില്‍ 1,480 രൂപയുടെ വര്‍ധനവാണുണ്ടായത്. ആഗോള വിപണിയില്‍
WordPress Image Lightbox