25.6 C
Iritty, IN
May 15, 2024
  • Home
  • Kelakam
  • കേളകം ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി………
Kelakam

കേളകം ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി………

കേളകം:നാളുകളായി നിലച്ച ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി.ശാന്തിഗിരിയില്‍ നിന്ന് രാവിലെ 6.30 ന് കേളകം – മാനന്തവാടി – പുല്‍പ്പള്ളി എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ് നടത്തുകയും പിന്നീട് ഇരിട്ടിയിലേക്കുള്ള ട്രിപ്പ് കഴിഞ്ഞ് രാത്രി 8.30 ന് ശാന്തിഗിരിയില്‍ തിരിച്ചെത്തിയിരുന്ന കെ എസ് ആര്‍ ടി സി ബസ്സ് കോവിഡ് കാലത്ത്സര്‍വ്വീസ്നിര്‍ത്തിയിരുന്നു.ഇതോടെയാണ് ശാന്തിരിയിലെയും മറ്റിടങ്ങളിലുമുള്ള യാത്രക്കാര്‍ ദുരിതത്തിലായത്.അടിയന്തരമായി സര്‍വ്വീസ് നിര്‍ത്തിയ കെ എസ് ആര്‍ ടി സി ബസ്സ് പുനരാരംഭിക്കണമെന്നാണ് നിവേദനത്തിലെ ആവിശ്യം.

Related posts

കേ​ള​ക​ത്തി​ന്‍റെ ടൂ​റി​സം ഭൂ​പ​ടം ത​യാ​റാ​കു​ന്നു

Aswathi Kottiyoor

ഞാന്‍ ജനിച്ച മണ്ണ് ; കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ലോക ഭിന്നശേഷി ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox