കരിപ്പൂർ: കരിപ്പൂരിൽ നിന്നും കുവൈറ്റിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം അടിയന്തിരമായി തിരിച്ചിറക്കി. 17 യാത്രക്കാരെയും കൊണ്ട് പറന്നുയര്‍ന്ന വിമാനം അപായമണി മുഴങ്ങിയ ഉടനെ കരിപ്പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു.