36.8 C
Iritty, IN
May 15, 2024

Author : Aswathi Kottiyoor

Iritty

കൂട്ടുപുഴയിൽ പരിശോധന ശക്തമാക്കി പോലീസും എക്സൈസും………..

Aswathi Kottiyoor
ഇരിട്ടി : തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരള കർണ്ണാടക അതിർത്തിയിലെ കൂട്ടുപുഴയിൽ പോലീസിന്റെയും , എക്സൈസിന്റെയും പരിശോധന കർശനമാക്കി. ലഹരി , കള്ളപ്പണം കടത്തൽ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്. അതിർത്തിയിൽ
Kerala

കോ​വി​ഡ് വാ​ക്സി​ൻ സ​മ​യ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

Aswathi Kottiyoor
ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഒ​ഴി​വാ​ക്കി. ഞാ​യാ​റാ​ഴ്ച​ക​ളി​ൽ ഉ​ൾ​പ്പ​ടെ എ​ല്ലാ ദി​വ​സ​വും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കാ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ അറിയിച്ചു. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ വേ​ഗ​ത വ​ർ​ദ്ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ളു​ടെ
Kerala

ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിക്കുന്നതിനിടെ റേഷന്‍ മണ്ണെണ്ണവിലയും വര്‍ധിച്ചു

Aswathi Kottiyoor
ഇന്ധനവിലയും പാചകവാതക വിലയും വര്‍ധിക്കുന്നതിനിടെ റേഷന്‍ മണ്ണെണ്ണയുടെയും വില വര്‍ധിക്കുന്നു. ഈ മാസം 40 രൂപയാണ് മണ്ണെണ്ണ വില വര്‍ധിച്ചത്. ജനുവരിയില്‍ 30 രൂപയായിരുന്നു മണ്ണെണ്ണ വില. തുടര്‍ച്ചയായി മൂന്നാം തവണയാണ് മണ്ണെണ്ണ വില
Kerala

കോ​വാ​ക്‌​സി​ൻ 81 ശ​ത​മാ​നം ഫ​ല​പ്ര​ദം; മൂ​ന്നാം​ഘ​ട്ട പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ഫ​ലം പു​റ​ത്ത്

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ കോ​വാ​ക്സി​ൻ 81 ശ​ത​മാ​നം ഫ​ല​പ്ര​ദ​മെ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക്. മൂ​ന്നാം​ഘ​ട്ട ക്ലി​നി​ക്ക​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ക​മ്പ​നി ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ര​ണ്ട് ഡോ​സു​ക​ളും ന​ൽ​കി​യാ​ൽ 81 ശ​ത​മാ​നം വ​രെ വാ​ക്സി​ന് ഫ​ല​പ്രാ​പ്തി​യു​ണ്ടാ​കും.
Kelakam

കേരളാ വ്യാപാര വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കേളകം ടൗണിൽ പ്രകടനം നടത്തി………..

Aswathi Kottiyoor
കേളകം : ദേശീയപാത വികസനത്തിൽ കട നഷ്ടപ്പെടുന്ന വ്യാപാരികൾക്ക്‌ നഷ്ടപരിഹാരം നൽകുക, അനധികൃത വഴിയോര കച്ചവടം നിർത്തലാക്കുക, വർദ്ധിപ്പിച്ച ഡി&ഒ ലൈസൻസ് ഫീസ് പിൻവലിക്കുക, ജി എസ് ടി നിയമത്തിലെ വ്യാപാരി ദ്രോഹ നടപടികൾ
kannur

ജില്ലയില്‍ ബുധനാഴ്ച 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി………

Aswathi Kottiyoor
ജില്ലയില്‍ ബുധനാഴ്ച (മാർച്ച്‌ 3) 128 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 107 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ 11 പേര്‍ക്കും, ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്
Kerala

സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍
aralam

മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി

Aswathi Kottiyoor
ആറളം : മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലപ്പുഴ കൂടലാട്, ചെടിക്കുളം, കൊക്കോട്, അയ്യപ്പൻകാവ്, പുഴക്കര എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. പാലത്തിന് സമീപത്ത്
kannur

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു………… .

Aswathi Kottiyoor
ആലച്ചേരി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ട് നശിപ്പിച്ചു.  ആലച്ചേരി യുപി സ്കൂളിന് സമീപത്തെ കിഴക്കേ കരമ്മൽ വീട്ടിൽ പി.കുട്ടികൃഷ്ണന്റെ മകൻ അഭിലാലിന്റെ ബൈക്കാണ് ഇന്നലെ പുലർച്ചെ കത്തി നശിച്ചത്. അടുത്ത
Peravoor

മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളി എക്സലൻസ് അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസ് വടക്കേക്കരക്ക്

Aswathi Kottiyoor
പേരാവൂര്‍:തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷനൽ ഏജൻസി കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ മികച്ച പ്രിൻസിപ്പാളിനുള്ള മാർ സെബാസ്റ്റ്യൻ വള്ളാപ്പിള്ളി എക്സലൻസ് അവാർഡ് കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജോണി തോമസ് വടക്കേക്കരക്ക്
WordPress Image Lightbox