24.6 C
Iritty, IN
December 1, 2023
  • Home
  • Thiruvanandapuram
  • ‘മനുഷ്യനാകണം’ എന്ന കവിതയെഴുതിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് ഫോണിലൂടെ തുടർച്ചയായ വധഭീഷണി…
Thiruvanandapuram

‘മനുഷ്യനാകണം’ എന്ന കവിതയെഴുതിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് ഫോണിലൂടെ തുടർച്ചയായ വധഭീഷണി…

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയ ‘മനുഷ്യനാകണം’ എന്ന കവിതയെഴുതിയ കവി മുരുകൻ കാട്ടാക്കടയ്ക്ക് വധഭീഷണി. ചോപ്പ് എന്ന സിനിമയ്ക്കായി എഴുതിയ ഈ കവിത എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും ഉപയോഗിച്ചിരുന്നു.ഈ പാട്ടിൽ മാർക്സിസം എന്ന വാക്ക് ഉൾപ്പെടുത്തിയത് ശെരിയായില്ലെന്നും വീട്ടിലെത്തി ഇഞ്ചിഞ്ചായി അപകടപ്പെടുത്തുമെന്നും തുടർച്ചയായി ഫോണിലൂടെയുള്ള ഭീഷണിയെ തുടർന്ന് മുരുകൻ കാട്ടാക്കട പോലീസിൽ പരാതി നൽകി.റൂറൽ എസ്.പിക്കും സൈബർ പോലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്.

Related posts

ബ്രീത്ത് അനലൈസർ പരീക്ഷിക്കാനുള്ള ഒരുക്കവുമായി പോലീസ്; മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ മുഖവും ഇനി ബ്രീത്ത് അനലൈസറിൽ തെളിയും…..

Aswathi Kottiyoor

വാർത്തഅടിസ്‌ഥാന രഹിതം ; പരീക്ഷാ സിലബസ്‌ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്‌: പിഎസ്‌സി…………..

Aswathi Kottiyoor

കോവിഡ് വ്യാപനം:വൈകുന്തോറും സ്ഥിതി ഗുരുതരമാകും; സമ്പൂർണ ലോക്‌ഡൗൺ വേണമെന്ന് ആരോഗ്യ വിദഗ്ധർ…

WordPress Image Lightbox