25.3 C
Iritty, IN
May 15, 2024
  • Home
  • Iritty
  • ഇരിട്ടിപ്പാലം പൈതൃകമായി സംരക്ഷിക്കും; വൺവേ ഗതാഗതത്തിന് ആയി ഉപയോഗിക്കും
Iritty

ഇരിട്ടിപ്പാലം പൈതൃകമായി സംരക്ഷിക്കും; വൺവേ ഗതാഗതത്തിന് ആയി ഉപയോഗിക്കും

പുതിയ പാലം ശനിയാഴ്ച തുറന്നു കൊടുക്കുമ്പോൾ ഇരിട്ടിയിൽ നിന്നും തളിപറമ്പ്,ഉളിക്കൽ ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾക്ക് വൺവേ ഗതാഗതത്തിന് പ്രയോജനപ്പെടുത്താം.
ബ്രിട്ടീഷുകാർ നിർമ്മിച്ച പാലം പൈതൃകമായി സംരക്ഷിക്കും,ഇതിന് വേണ്ടി അറ്റകുറ്റ പണികൾ ചെയ്യുന്നതിന്
പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെ നിർമ്മാണ വിഭാഗത്തിന് കെ എസ് ടി പി നിർദ്ദേശം നൽകി

Related posts

കുടക് കുഞ്ചില പൈനാരി മഖാം ഉറൂസിന് നാളെ തുടക്കം.

Aswathi Kottiyoor

വിലയിടിവിൽ വലഞ്ഞ ഇഞ്ചി കർഷകന് രക്ഷകനായി ഇരിട്ടിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി

Aswathi Kottiyoor

ആറളം ഫാമിൽ 40 ഏക്കറിൽ ഫാം ടൂറിസം പദ്ധതിക്ക് തുടക്കം

Aswathi Kottiyoor
WordPress Image Lightbox