29.5 C
Iritty, IN
May 15, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സിവില്‍ സര്‍വ്വീസ് സെമിനാര്‍ നാളെ നടക്കും…….
Kelakam

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സിവില്‍ സര്‍വ്വീസ് സെമിനാര്‍ നാളെ നടക്കും…….

കേളകം സെന്‍റ് തോമസ്
സ്കൂളില്‍ ഈ വര്‍ഷം ആരംഭിക്കുന്ന
സിവില്‍ സര്‍വ്വീസ് കോച്ചിംഗിന്‍റെ മുന്നോടിയായുള്ള
സൗജന്യ സെമിനാര്‍ 10-04-21 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. ഡോ. അലക്സാണ്ടര്‍ ജേക്കബ് IAS നയിക്കുന്ന
വേദിക് IAS അക്കാദമിയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.
മത്സരപരീക്ഷകളില്‍ വിജയികളാകാനും
നല്ല പഠനവഴികള്‍ തിരഞ്ഞെടുക്കാനും താല്‍പര്യമുള്ള 8 മുതല്‍ 12 വരെ ക്ളാസുകളിലെ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും
സെമിനാറില്‍ പങ്കെടുക്കാം.
രാവിലെ 9 മണിക്ക് റെജിസ്റ്ററേഷന്‍ ആരംഭിക്കുന്നതാണ്.

Related posts

ചാണപ്പാറയില്‍ ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

കരിക്കോടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി ‘ഫെസ്റ്റിവ എസ്റ്റിവ’ സമാപിച്ചു.

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും നോളജ് സെന്ററിന്റെ പ്രഖ്യാപനവും നടന്നു………..

Aswathi Kottiyoor
WordPress Image Lightbox