25.3 C
Iritty, IN
May 15, 2024
  • Home
  • Uncategorized
  • കൊടും ചൂടിന് ശമനമില്ല; പാലക്കാട് 41 ഡിഗ്രി കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട്
Uncategorized

കൊടും ചൂടിന് ശമനമില്ല; പാലക്കാട് 41 ഡിഗ്രി കൊല്ലം, തൃശൂർ ജില്ലകളിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട്

സംസ്ഥാനത്ത് കൊടും ചൂട് ശമനമില്ലാതെ തുടരുന്നു. ചൂട് അതി കഠിനമാകാൻ സാധ്യതയുള്ള മൂന്ന് ജില്ലകളിൽ ഇന്ന് ഉഷ്ണ തരംഗത്തിന് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് ഉഷ്ണ തരംഗ സാധ്യതയുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണം.

Related posts

കോളയാട് -ചങ്ങലഗേറ്റ്‌ -പെരുവ റോഡിൽ മരം വീണ് ഗതാഗത തടസ്സം

Aswathi Kottiyoor

15 വർഷമായി സൗദിയിൽ; അടുത്ത ദിവസം നാട്ടിൽ പോകാനിരിക്കെ ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മലയാളി മരിച്ചു

Aswathi Kottiyoor

ഗായിക ഭവതാരിണി ഇളയരാജ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox