36.8 C
Iritty, IN
May 15, 2024

Author : Aswathi Kottiyoor

Kerala

കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ് – മുന്നറിയിപ്പവഗണമിച്ചെത്തിയവർക്കെതിരെ കേസ്

ഇരിട്ടി: സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ കോവിഡ് വ്യാപനം തടയാൻ മുന്നണിപ്പോരാളികളായി തെരുവിലിറങ്ങി പോലീസ്. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഇരിട്ടി പൊലീസ് സബ് ഡിവിഷനിൽ 25 കേന്ദ്രങ്ങളിൽ പികറ്റ് പോസ്റ്റ് സ്ഥാപിച്ചു.
Iritty

കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ഇരിട്ടി : പായത്ത് വീട്ടമ്മ കൊവിഡ് ബാധിച്ച് മരിച്ചു. വട്ട്യറയിലെ കണ്ണോത്തുംകണ്ടി രജിത (48 ) ആണ് ചികിൽസക്കിടെ മരണമടഞ്ഞത്. പരേതനായ സി. സി. കുഞ്ഞിരാമൻ നമ്പ്യാരുടെയും കെ. കെ. ലക്ഷ്മി അമ്മയുടെയും മകളാണ്.
Thiruvanandapuram

സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്ര സർക്കാർ…..

തിരുവനന്തപുരം: സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. കേരളത്തിന് 1.84 ലക്ഷം ഡോസ് വാക്സിൻ കൂടി അനുവദിക്കുമെന്ന് കേന്ദ്രം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് 53.25 ലക്ഷം ഡോസ് വാക്സിൻ കൂടി മൂന്നുദിവസത്തിനകം വിതരണം ചെയ്യാനാണ്
Thiruvanandapuram

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും…

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇരുപതാം തീയതി വൈകിട്ട് നടക്കും. കോവിഡ് പശ്ചാത്തലത്തിൽ പ്രവേശനം ക്ഷണിക്കപ്പെട്ടവർക്ക് മാത്രമായിരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. മന്ത്രിസഭയിൽ 21 അംഗങ്ങൾ വരെ
Kelakam

കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു……….

Aswathi Kottiyoor
കൊട്ടിയൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊട്ടിയൂർ പഞ്ചായത്തിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കോവിഡ് പ്രതിരോധ വാർ റൂം പ്രവർത്തനമാരംഭിച്ചു. പഞ്ചായത്തിലെ കോവിഡ് രോഗികളെ ആശുപത്രികളിലും ഡെമിസിലറി സെന്ററുകളിലേക്കും ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും
Thiruvanandapuram

യാത്രാപാസ്സ് ഓൺലൈൻ സംവിധാനം നിലവിൽ വന്നു…..

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​ല​വി​ല്‍​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്രാ​പാ​സി​ന് നി​ബ​ന്ധ​ന​ക​ളാ​യി. പാ​സി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ശനിയാഴ്ച വൈകി​ട്ടോ​ടെ നി​ല​വി​ല്‍ വ​ന്നു. അത്യാവശ്യ യാത്രക്കാർക്കായാണ് യാത്ര പാസ് ഒരുക്കുന്നത്. ഇതിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കാനാവുമെന്നാണ് സർക്കാരിന്റെ
kannur

കണ്ണൂർ ജില്ലയില്‍ 3090 പേര്‍ക്ക് കൂടി കൊവിഡ്; 2862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ………..

ജില്ലയില് ശനിയാഴ്ച 3090 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 2862 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 176 പേര്‍ക്കും വിദേശത്തുനിന്നെത്തിയ എട്ട് പേര്‍ക്കും 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. *ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക്:
Kerala

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം
Kerala

ആംബുലന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി……..

Aswathi Kottiyoor
കൊവിഡ് പ്രതിരോധത്തിന് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആംബുലനന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവം പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്ക് ആംബുലന്‍സിന്
Kerala

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ…………

കോവിഡ് വൈറസിൻ്റെ ഇന്ത്യൻ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകർ. അതിനാൽ കോവിഡ് വ്യാപനം കൂടുതൽ തീവ്രമാകുമെന്നും മുന്നറിയിപ്പു നൽകി. ഇത്തരം വൈറസുകൾക്ക് വ്യാപന തീവ്രതയും, പ്രഹര ശേഷിയും മാതൃവകഭേദത്തേക്കാൾ കൂടുതലായിരിക്കുമെന്നും ഗവേഷകർ പറയുന്നു.
WordPress Image Lightbox