33.9 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: June 2021

Month : June 2021

kakkayangad

സ്വർണ്ണക്കടത്ത് -ഗുണ്ടാസംഘങ്ങളുമായുള്ള സിപിഎം ബന്ധത്തിനെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor
കാക്കയങ്ങാട് : യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാക്കയങ്ങാട് ടൗണിൽ ജനകീയ വിചാരണ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ അംഗo ജൂബിലി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം
Kerala

കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും.

Aswathi Kottiyoor
കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച സ​ർ​വീ​സ് 53 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് സ​ർ​സ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. 10
Kottiyoor

വനം കൊള്ള; കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

Aswathi Kottiyoor
വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി ബി ജെ പി കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ജാഥാക്യാപ്റ്റൻ വിഷ്‌ണു പിഎം ന് പതാക കൈമാറി കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ്
kannur

തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍

Aswathi Kottiyoor
കാറ്റഗറി എ (വ്യാപനം കുറഞ്ഞ പ്രദേശം)- ഒമ്പത് തദ്ദേശ സ്ഥാപനങ്ങള്‍: മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (5.74%), തില്ലങ്കേരി (5.58%), കല്യാശ്ശേരി (5.36%), കേളകം (5.21%), പാനൂര്‍ മുനിസിപ്പാലിറ്റി (4.96%), മാലൂര്‍ (3.97%), ചൊക്ലി (3.46%), കണിച്ചാര്‍
kannur

കോവിഡ്: ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

Aswathi Kottiyoor
കണ്ണൂര്‍: ജില്ലയില്‍ ഉയര്‍ന്ന ടി.പി.ആര്‍ ഉള്ള 25 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കാറ്റഗറി ഡി,
kannur

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 634 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
സമ്പര്‍ക്കത്തിലൂടെ 610 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറു പേര്‍ക്കും വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.87% സമ്പര്‍ക്കം കണ്ണൂര്‍ കോര്‍പ്പറേഷന്‍ 56
Kelakam

എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കോവിഡ് പ്രതിസന്ധിക്കിടയിലും ദിനംപ്രതി ഇന്ധനവില വര്‍ദ്ധിപ്പിച്ച് ജനങ്ങള്‍ക്ക് ഇരുട്ടടി സമ്മാനിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയാണ് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ സമരത്തിന്റെ ഭാഗമായി വിവിധ ഇടങ്ങളില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കാക്കയങ്ങാടില്‍ നടന്ന
Iritty

റേഷൻ കാർഡ് തരം തിരിവ് സർക്കാർ തിരുത്തണം; മണ്ഡലം മുസ്ലീം ലീഗ്.

Aswathi Kottiyoor
ഇരിട്ടി : റേഷൻ കാർഡ് തരം തിരിവ് സംബന്ധിച്ച് സിവിൽ സപ്ലൈനടത്തുന്ന നടപടികൾ നിർത്തിവെക്കണമെന്നും കാർഡുടമയുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥ പരിശോധിച്ചാവണം തരം തിരിക്കൽ നടപടികൾ സ്വീകരിക്കേണ്ടതെന്നും മുസ്ലിം ലീഗ് പേരാവൂർ മണ്ഡലം കമ്മറ്റി
Kerala

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍
Kerala

കോ​വി​ഡ് മ​ര​ണം; ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി

Aswathi Kottiyoor
കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ധ​ന​സ​ഹാ​യം ന​ല്‍​കു​ന്ന​തു​ൾ​പ്പെ​ടെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി. ആ​റാ​ഴ്ച​ക്ക​കം മാ​ര്‍​ഗ​രേ​ഖ ത​യാ​റാ​ക്ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ര്‍​ദേ​ശി​ച്ചു. എ​ത്ര തു​ക ന​ല്‍​ക​ണ​മെ​ന്ന​തി​നെ കു​റി​ച്ച്
WordPress Image Lightbox