23.6 C
Iritty, IN
November 30, 2023

Tag : Kottiyoor

Kottiyoor

പാ​ൽ​ച്ചു​രം റോഡ് പു​ന​ർ​നി​ർ​മി​ക്കാ​ൻ കെ​സി​വൈ​എ​മ്മി​ന്‍റെ മ​നു​ഷ്യ​വേ​ലി

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന പാ​ൽ​ച്ചു​രം പാത മൂ​ന്നാം വ​ർ​ഷ​വും പു​ന​ർ​നി​ർ​മി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​സി​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ലെ മു​ള​വേ​ലി​ക​ൾ​ക്ക​രി​കി​ൽ മ​നു​ഷ്യ​വേ​ലി തീ​ർ​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്നു. കെ​സി​വൈ​എം പേ​രാ​വൂ​ർ, ചു​ങ്ക​ക്കു​ന്ന് മേ​ഖ​ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 11
Kottiyoor

പ്രശസ്ത ക്രിമിനോളജിസ്റ് ഡോ.ഫെബിൻ ബേബി കൊട്ടിയൂർ ഐ. ജെ.എം എച്ച്എസ്എസിലെ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കൊട്ടിയൂർ: കൊട്ടിയൂർ ഐ. ജെ.എം എച്ച്.എസ്. എസിൽ സയൻസ് ക്ലബ് ഉദ്ഘാടനം ഇന്ത്യയിലെ പ്രശസ്ത ക്രിമിനോളജിസ്റ്റ് ആയ ഡോക്ടർ ഫെബിൻ ബേബി നിർവഹിച്ചു. തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ ക്രിമിനോളജി വിഭാഗം തലവനും അസിസ്റ്റന്റ്
Kottiyoor

കാർഗ്ഗിൽ വിജയ ദിനത്തിൽ തിരി തെളിയിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ

Aswathi Kottiyoor
പാക്കിസ്ഥാനെതിരെയുള്ള കാർഗ്ഗിൽ യുദ്ധ വിജയത്തിൻ്റെ 22 മത് വാർഷിക ദിനമായ ചൊവാഴ്ച രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത സൈനികർക്ക് പ്രണാമം അർപ്പിച്ച് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ തിരിതെളിയിച്ചു. എല്ലാ
Kottiyoor

ഡോ. ജോൺ എബ്രാഹവുമായി സംവാദം നടത്തി കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ

Aswathi Kottiyoor
കുതിച്ചുയരുന്ന ഇന്ധനവിലയ്ക്ക് പരിഹാരവും ബദൽ മാർഗ്ഗവുമായി ബ്രോയിലർ കോഴി മാലിന്യത്തിൽ നിന്നും ജൈവ ഡീസൽ ഉത്പാദിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ഇന്ത്യാ ഗവൺമെൻ്റിൻ്റെ പേറ്റൻ്റ് സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയ വയനാട് പൂക്കോട് വെറ്ററിനറി
Kottiyoor

കൊട്ടിയൂർ പാൽചുരത്തെ മത്തായി പൊട്ടയിൽ (94) നിര്യാതനായി

Aswathi Kottiyoor
കൊട്ടിയൂർ പാൽചുരത്തെ മത്തായി പൊട്ടയിൽ (94) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി.മക്കൾ: ജോണി, പരേതനായ ജോസ്, ബേബി, വക്കച്ചൻ, തങ്കച്ചൻ, മോളി.മരുമക്കൾ: സിസിലി,തങ്കമ്മ, മേരി,വത്സമ്മ,റജീന, ജോണി,സംസ്കാരം ഇന്ന് രാത്രി പാൽചുരം ചാവറ കുര്യക്കോസ് ഏലിയാസ് പള്ളിയിൽ
Kottiyoor

പ്രതിഭാ പുരസ്കാര പരിപാടിക്ക് തുടക്കം.

Aswathi Kottiyoor
യുവമോർച്ച കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കൊട്ടിയൂർ പഞ്ചായത്തിലെ എസ് എസ് എൽ സി . പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A. പ്ലസ് കിട്ടിയ വിദ്യാർഥികളെയാണ് അനുമോദിക്കുന്നത് അനുമോദന പരിപാടി. ദേവപ്രിയ കെ ആറിന്
Kottiyoor

പുതിയ വീട്ടിൽ സിന്ധു ചികിൽസാ സഹായ നിധി രൂപീകരിച്ചു

Aswathi Kottiyoor
പേരാവൂർ :പഞ്ചായത്തിലെ 10 വാർഡ് മുള്ളേരിക്കൽ നിർദ്ധന കുടുംബാംഗമായ പുതിയ വീട്ടിൽ സിന്ധുവിന്റെ കിഡ്നി തകരാറിലാവുകയും യുവതി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് 34 വയസു മാത്രം പ്രായമുള്ള ഇവർക്ക് രണ്ട്
Kottiyoor

ആനത്താര പദ്ധതി ;ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി

Aswathi Kottiyoor
കൊട്ടിയൂർ:ആനത്താര പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്ന വിഷയത്തിൽ ജനപ്രതിനിധികളും കർഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ ചർച്ച നടത്തി. കൊട്ടിയൂർ പഞ്ചായത്ത്‌ ഓഫീസ് ഹാളിൽ നടത്തിയ യോഗത്തിൽ സണ്ണി ജോസഫ് എംഎൽഎ, സിസിഎഫ് ഡി.വിനോദ് കുമാർ,
Kottiyoor

ചുമട്ടുതൊഴിലാളികള്‍ക്ക് യാത്രയയപ്പു നല്‍കി

Aswathi Kottiyoor
കൊട്ടിയൂര്‍: ദീര്‍ഘകാലമായി നീണ്ടുനോക്കി ടൗണില്‍ ചുമട്ടുതൊഴിലാളികള്‍ ആയിരുന്ന ആന്റണി അറയ്ക്കല്‍, ബേബി വെള്ളാച്ചിറ ,ബേബി കുഴയ്ക്കല്‍ എന്നിവര്‍ക്കാണ് ഐ എന്‍ ടി യു സി കൊട്ടിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ യാത്രയയപ്പു നല്‍കിയത്. നീണ്ടുനോക്കി
Uncategorized

കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.

Aswathi Kottiyoor
കേരളത്തിൽ വർദ്ധിച്ചുവരുന്ന ഭീകരവാദത്തിനെതിരെ യുവമോർച്ച കൊട്ടിയൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊട്ടിയൂരിൽ സംരക്ഷണ വലയം തീർത്തു.യുവമോർച്ച കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് അരുൺ എ ഭരത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച പഞ്ചായത്ത്‌ പ്രസിഡന്റ് വിഷ്‌ണു
WordPress Image Lightbox