• Home
  • Kerala
  • കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും.
Kerala

കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും.

കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച സ​ർ​വീ​സ് 53 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് സ​ർ​സ്.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. 10 മു​ത​ൽ 15 മി​നി​ട്ട് വ​രെ​യു​ള്ള ഇ​ട​വേ​ള​ക​ളി​ലാ​ണ് സ​ർ​വീ​സ്. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത​നു​സ​രി​ച്ച് സ​മ​യം പു​ന​ക്ര​മീ​ക​രി​ക്കും. ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സാ​ഹി​ച​ര്യ​ത്തി​ൽ മെ​ട്രോ സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​ർ കെ​എം​ആ​ർ​എ​ലി​നെ സ​മീ​പി​ച്ചി​രു​ന്നു.

Related posts

ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കും: കൃഷിമന്ത്രി

Aswathi Kottiyoor

എല്ലാ പഞ്ചായത്തിലും കളിക്കളം പൂർത്തിയാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ഈ ബുള്‍ ജെറ്റ് വിവാദം:അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു

Aswathi Kottiyoor
WordPress Image Lightbox