• Home
  • Monthly Archives: June 2021

Month : June 2021

Kelakam

ഇ​റ​ച്ചി​ക്കോ​ഴി​ക്ക് വി​ല കു​റ​ഞ്ഞി​ട്ടും കൊ​ള്ള​ലാ​ഭം കൊ​യ്ത് ക​ച്ച​വ​ട​ക്കാ​ർ

Aswathi Kottiyoor
കേ​ള​കം: ഇ​റ​ച്ചി​ക്കോ​ഴി​യു​ടെ ഫാം ​വി​ല 55 വ​രെ എ​ത്തി​നി​ൽ​ക്കു​മ്പോ​ൾ ക​ട​ക​ളി​ൽ വി​ൽ​ക്കു​ന്ന​ത് 120 രൂ​പ​യ്ക്ക്. ഇ​ട​നി​ല​ക്കാ​രും ക​ച്ച​വ​ട​ക്കാ​രും ചേ​ർ​ന്ന് ഈ​ടാ​ക്കു​ന്ന​ത് ഇ​ര​ട്ടി വി​ല. വി​ൽ​പ്പ​ന​ക്കാ​ർ കൊ​ള്ള​ലാ​ഭം കൊ​യ്യു​ന്ന​താ​യാ​ണു പ​രാ​തി. ഓ​രോ ദി​വ​സ​ത്തെ​യും ഫാം ​വി​ല
kannur

ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ കണ്ണൂർ ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ളു​ടെ വ​ൻ തി​ര​ക്ക്.

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ഒ​രു​മാ​സ​മാ​യി​നീ​ണ്ട ലോ​ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ച്ച​തോ​ടെ കണ്ണൂർ ന​ഗ​ര​ത്തി​ല്‍ ആ​ളു​ക​ളു​ടെ വ​ൻ തി​ര​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ ഗ​താ​ഗ​ത​കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. വ​സ്ത്ര​ശാ​ല​ക​ള്‍, ജ്വ​ല്ല​റി​ക​ള്‍, ചെ​രു​പ്പ് ക​ട​ക​ള്‍ എ​ന്നി​വ വൈ​കു​ന്നേ​രം
Iritty

ആറളം ഫാമിലും പാലപ്പുഴയിലും നാശം വിതച്ച് കാട്ടാനകൾ ………….

Aswathi Kottiyoor
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലും മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിലും നാശം വിതച്ച് കാട്ടാനക്കൂട്ടം. ആറളം ഫാമിലെ ബ്ലോക്ക് 13 ലെ ആദിവാസി കൂട്ടായ്മ നടത്തുന്ന മാതൃകാ ക്ലസ്റ്റർ വാഴ കൃഷി തോട്ടത്തിൽ കാട്ടാനകൾ
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കൊ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​യ്യ​ന്നൂ​ര്‍ ബി​ഇ​എം​എ​ല്‍​പി സ്‌​കൂ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും, ക​രി​വെ​ള്ളൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ ഉ​ച്ച​യ്ക്ക്
Iritty

കർണ്ണാടകത്തിൽ നിന്ന് വീണ്ടും പച്ചക്കറി വണ്ടിയിൽ മദ്യക്കടത്ത് തിങ്കളാഴ്ച പിടികൂടിയത് 75 ലിറ്റർ മദ്യം രണ്ടുപേർ അറസ്റ്റിൽ………

Aswathi Kottiyoor
ഇരിട്ടി : കർണാടകത്തിൽ നിന്നും മാക്കൂട്ടം വഴി മദ്യക്കടത്ത് തുടരുന്നു. പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 75 ലിറ്റർ മദ്യമാണ് തിങ്കളാഴ്ച ഇരിട്ടി പോലീസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ടു രണ്ടുപേർ അറസ്റ്റിലായി. പാനൂർ പൊയിലൂർ സ്വദേശികളായ
kannur

വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള ഫ​സ്റ്റ് ഡോ​സ് കൊ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 54 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. കൂ​ടാ​തെ വെ​രി​ഫി​ക്കേ​ഷ​ന്‍ ക​ഴി​ഞ്ഞ് മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ൻ​മെ​ന്‍റ് ല​ഭി​ച്ച 18 – 44 വ​യ​സി​ലു​ള്ള
Iritty

കുട വിപണിയിലിറക്കി ആറളം ഫാം കുടുംബശ്രീ………

Aswathi Kottiyoor
ഇരിട്ടി: ആദി എന്ന പേരിൽ കുടകൾ വിപണിയിലിറക്കി ആറളം ഫാം ആദിവാസി മേഖലയിലെ കുടുംബശ്രീ യൂണിറ്റ് . കുട നിർമ്മാണത്തിനായി വനികൾക്ക് സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ കുടുംബശ്രീ ജില്ലാ മിഷൻ പരിശീലനം
Kottiyoor

കൊട്ടിയൂർ വൈശാഖോത്സവം: ഇന്ന് ഇളനീർവെപ്പ്, നാളെ ഇളനീരാട്ടം

Aswathi Kottiyoor
വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെതായ തിരുവോണം ആരാധന തിങ്കളാഴ്ച നടന്നു. ഉഷപ്പൂജയ്ക്കുശേഷമായിരുന്നു ആരാധനാപൂജ. തുടർന്ന് നിവേദ്യപൂജ കഴിഞ്ഞ് ശീവേലി എഴുന്നള്ളത്തിന് തുടക്കമായി. കോവിഡിന്റെ പശ്ചാത്തലത്തിൽ ആനകളും വിശേഷവാദ്യങ്ങളും ഒഴിവാക്കിയാണ് ചടങ്ങ് നടത്തിയത്. ഭണ്ഡാരങ്ങൾ ശീവേലിക്ക്
WordPress Image Lightbox