• Home
  • Kottiyoor
  • വനം കൊള്ള; കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു
Kottiyoor

വനം കൊള്ള; കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി ബി ജെ പി കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ജാഥാക്യാപ്റ്റൻ വിഷ്‌ണു പിഎം ന് പതാക കൈമാറി കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ് അരുൺ ഭരത് ഉദ്ഘടനം നിർവഹിച്ചു. നേതാക്കളായ ദീപക് മോഹൻ യുവമോർച്ച മണ്ഡലം സെക്രട്ടറി. രാജേഷ് ശിവൻ . സുരേഷ് കാശി. ബൈജു. ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി

Related posts

പാലുകാച്ചി മല: വന സംരക്ഷണ സമിതി രൂപവൽക്കരണ യോഗം നടത്തി

Aswathi Kottiyoor

പാ​ലു​കാ​ച്ചി ടൂ​റി​സം; ബേസ് ക്യാന്പും മൂന്നു വഴികളും ഒരുക്കും

Aswathi Kottiyoor

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ്സുകാർക്ക് മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു……….

Aswathi Kottiyoor
WordPress Image Lightbox