Tag : kakkayangad

kakkayangad

അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം

Aswathi Kottiyoor
മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം. പുഴക്കര, നെല്ല്യാട്, പുന്നരിക്കുണ്ടം, കാപ്പുംകടവ് എന്നിവടങ്ങളിൽ ആണ് കുരങ്ങ് ശല്യം രൂക്ഷമായത്.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന വാനരന്മാർ ചക്ക , തേങ്ങ, വാഴക്കുല
kakkayangad

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്:പാലപ്പുഴ പുലിമുണ്ട മണിയാണിയില്‍ കാട്ടാന ആക്രമണത്തില്‍ കൃഷി നശിച്ച കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു. മുന്‍ പഞ്ചായത്ത് അംഗം വി രാജുവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.കഴിഞ്ഞ എട്ടു ദിവസമായി ആറോളം  വരുന്ന
kakkayangad

പാലപ്പുഴയിൽ കാട്ടാനയിറങ്ങി നൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയിൽ കാട്ടാന ഇറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു . പുലിമുണ്ടയിലെ ശ്രീധരന്റെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ ആണ് വ്യാപക നാശം വിതച്ചത്. നൂറോളം വാഴകളും 15ഓളം തെങ്ങുകളും 50തോളം കമുങ്ങുകളും ആനക്കൂട്ടം
kakkayangad

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
കാക്കയങ്ങാട് :കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മുഴക്കുന്ന് അടക്കാപ്പീടികയിലെ കിളച്ചപറമ്പില്‍ മജീദിന്റെ  12 കോല്‍ താഴ്ച്ചയുള്ള കിണറാണ് വ്യാഴാഴ്ച്ച വൈകുന്നേരമുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞമര്‍ന്നത്.കിണര്‍ ഇടിഞ്ഞ് താഴ്ന്നതോടെ മൂന്നു കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി
kakkayangad

വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor
കാക്കയങ്ങാട്:കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന പഞ്ചായത്ത് നിലപാടിനെതിരെ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
kakkayangad

സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും നടന്നു

Aswathi Kottiyoor
കാക്കയങ്ങാട്:നല്ലൂര്‍ എല്‍ പി സ്‌കൂള്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം
kakkayangad

സ്വർണ്ണക്കടത്ത് -ഗുണ്ടാസംഘങ്ങളുമായുള്ള സിപിഎം ബന്ധത്തിനെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor
കാക്കയങ്ങാട് : യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാക്കയങ്ങാട് ടൗണിൽ ജനകീയ വിചാരണ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ അംഗo ജൂബിലി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം
kakkayangad

വന്യമൃഗ ശല്യം ; കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്: കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. എംഎല്‍എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം
kakkayangad

മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ അന്‍പത്തിനാലോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി മെയ്, ജൂണ്‍ മാസത്തില്‍ മാത്രമായി അന്‍പത്തിനാലോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം 23 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇപ്പോള്‍ വിവിധ വാര്‍ഡുകളില്‍ നിന്നായി 16
kakkayangad

പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.

Aswathi Kottiyoor
പാലപ്പുഴ : പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. ശനിയാഴ്ച രാത്രി പാലപ്പുഴ പുലിമുണ്ട ശ്രീധരൻ്റെ കൃഷിയിടത്തിൽ കാട്ടാനകൾ താണ്ഡവമാടി. കുലച്ച നാൽപതോളം വാഴകൾ, തെങ്ങുകൾ, കാമുക് എന്നിവ നശിപ്പിച്ചു. ആനകൾ വീടിന്റെ
WordPress Image Lightbox