ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില പത്ത് രൂപ കുറച്ചു.
ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വില പത്ത് രൂപ കുറച്ചു. ഇന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇതോടെ പാചകവാതക വില 819 രൂപയിൽനിന്ന് 809 രൂപയായി കുറയുമെന്ന് ഐഒസി അറിയിച്ചു. പ്രാദേശിക നികുതികൾ കൂടാതെയാണിത്.