27.9 C
Iritty, IN
May 4, 2024

Tag : Kelakam

Kelakam

ഞാന്‍ ജനിച്ച മണ്ണ് ; കേളകം ടൗണില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം:കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ബഫര്‍ സോണ്‍-കരട് വിജ്ഞാപനത്തിനെതിരെ ആറളം, കേളകം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദ്ദേശം തള്ളിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് ഞാന്‍ ജനിച്ച മണ്ണ് എന്ന പേരില്‍ കേളകം ടൗണില്‍
Kelakam

വ്യാപാരി വ്യവസായി ഏകോപന സമിതി ; കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

Aswathi Kottiyoor
കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് കാടായം പതാക ഉയര്‍ത്തി.ജോസഫ് പാറയ്ക്കല്‍, സ്റ്റാനി സ്ലാവോസ് ,റോഷന്‍, ജോഷി, മേരിക്കുട്ടി
Kelakam

വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു

Aswathi Kottiyoor
കേളകം:വന്യമൃഗശല്യം തടയുന്നതിനായി നിര്‍മ്മിച്ച ആനമതില്‍ തകര്‍ന്നു.കേളകം മുട്ടുമാറ്റിയില്‍ വനാതിര്‍ത്തിയിലെ ആനമതിലാണ് തകര്‍ന്നത്.റോഡരികില്‍ മഴവെള്ളം കെട്ടിനിന്നാണ് രണ്ടിടത്തെ ആനമതില്‍ തകര്‍ന്നത്.തകര്‍ന്ന ഭാഗത്ത് കൂടി കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പഞ്ചായത്ത് അധികൃതര്‍ സ്ഥലം
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
കേളകം: രാജ്യത്തിന്റെ 75 സ്വാതന്ത്ര്യദിനം – സ്വാതന്ത്ര്യത്തിന്‍റെ അമൃതവര്‍ഷാചരണം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ഓൺലൈനായി നടന്ന ദിനാചരണപരിപാടികൾ കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം
Kelakam

കൈ താങ്ങായി തണലായി ജനപ്രിയ ശാസ്ത്ര സംഘം

Aswathi Kottiyoor
കേളകം:ചികിത്സ സഹായ ഫണ്ട് വിതരണം ചെയ്തു പള്ളിപ്പാട് സുരേന്ദ്രൻ ന് കിഡ്നി രോഗത്തെ തുടർന്ന് പാറത്തോട് ജനപ്രിയ ശാസ്ത്രസംഘം സാമ്പത്തിക സഹായം ചെയ്തു സംഘം പ്രസിഡണ്ട് ജിജി എം ടി സെക്രട്ടറി തോമസ് പി
Kelakam

വാഹനാപകടം ; ഒരാള്‍ക്ക് പരിക്ക്

Aswathi Kottiyoor
കേളകം:പൂവ്വത്തിന്‍ചോല -കണ്ടം തോട് റോഡില്‍ കെ എസ് ഇ ബി യുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ സാബുവിന് സാരമായി പരിക്കേറ്റു.സാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി ജീവനക്കാരെ വെള്ളൂന്നിയില്‍ ഇറക്കി താഴോട്ട് ഇറങ്ങി വരികെ ജീപ്പിന്റെ
Kelakam

തേനീച്ച കൃഷി പരിശീലനം ആരംഭിച്ചു

Aswathi Kottiyoor
കേളകം: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കേരള ഫോര്‍ട്ടി കോര്‍പ്പ്, കാസര്‍കോഡ് മാതാ ട്രെയിനിംഗ് സെന്റര്‍, ചുങ്കക്കുന്ന് തേന്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തേനീച്ച കൃഷി പരിശീലനം കേളകം ക്ഷീര സംഘം
Kelakam

പെരുംപാമ്പിനെ കണ്ടെത്തി

Aswathi Kottiyoor
കേളകം:പെരുംപാമ്പിനെ കണ്ടെത്തി.അമ്പായത്തോടിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് കൂറ്റന്‍ പെരുംപാമ്പിനെ കണ്ടത്. കൃഷിയിടത്തിന് സമീപത്തെ വീട്ടിലെ പൂച്ചയെ പാമ്പ്  പിടികൂടുന്നതിനിടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.വനംവകുപ്പ് അധികൃതര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല
Kelakam

എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

Aswathi Kottiyoor
കേളകം: അടക്കാത്തോട് നിന്നും എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാന്‍ കെ.യു, വൈസ് പ്രസിഡന്റ് അലിക്കുട്ടി പി.എസ്, സെക്രട്ടറി
Kelakam

കേ​ള​കം -അ​ട​യ്ക്കാ​ത്തോ​ട് സ​മാ​ന്ത​ര സ​ർ​വീ​സ്: ന​ട​പ​ടി​ക്ക് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്

Aswathi Kottiyoor
കേളകം: കേളകം – അടയ്ക്കാത്തോട് റൂട്ടിൽ ബസ്സുകൾക്ക് സമാന്തരമായി സർവ്വീസ് നടത്തുന്ന ജീപ്പുകൾക്കെതിരെ നടപടിയെടുക്കാൻ ഹൈക്കോടതി കേളകം പോലീസിന് ഉത്തരവിട്ടു. കേളകം – അടയ്ക്കാത്തോട് റൂട്ടിലോടുന്ന ബസ് ഉടമകൾ നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
WordPress Image Lightbox