31.2 C
Iritty, IN
May 18, 2024

Tag : Kelakam

Kelakam

കേളകം വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
കേളകം വനാതിർത്തിയിലെ കൃഷിയിടത്തിൽ പാറക്കെട്ടിനടിയിൽ ഒളിപ്പിച്ച നാടൻ തോക്കുകൾ പേരാവൂർ എക്സൈസ് പിടികൂടി. ഓണം സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി പേരാവൂർ എക്സൈസ് നടത്തിയ റെയ്ഡിലാണ് കൃഷിയിടത്തിൽ ഒളിപ്പിച്ചു വച്ച രണ്ട് നാടൻതോക്കുകളും എട്ടു
Kelakam

ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
ബേക്ക് ഫോര്‍ മി എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനം ആരംഭിച്ചു.കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വ്യാപാരി  വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളു വെട്ടിക്കല്‍ ആദ്യ
Kelakam

കേളകം പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം നടന്നു

Aswathi Kottiyoor
കേളകം: പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോനുബന്ധിച്ച് രൂപീകരിച്ച സംഘാടക സമിതിയുടെ എക്‌സിക്യൂട്ടീവ് യോഗം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്.ഗ്രാമപഞ്ചായത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളുടെ
Kelakam

ആഗസ്ത് 9 വ്യാപാര ദിനം ;കേളകം വ്യാപാര ഭവന്‍ ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തലും മധുരം വിതരണവും നടത്തി

Aswathi Kottiyoor
കേളകം: ആഗസ്ത് 9 വ്യാപാര ദിനത്തിനോടനുബന്ധിച്ച് കേളകം വ്യാപാര ഭവന്‍ ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തലും മധുരം വിതരണവും നടത്തി. പതാക ഉയര്‍ത്തല്‍ ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗ്ഗീസ് കാടായം നിര്‍വഹിച്ചു.യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജ്കുട്ടി വാളുവെട്ടിക്കല്‍ അധ്യക്ഷനായി
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു.

Aswathi Kottiyoor
കേളകം : ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന സംഭവമാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന ക്വിറ്റിന്ത്യാ സമരം. ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാന്‍ ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യ ദിനത്തിന്‍റെ അനുസ്മരണവും ദിനചാരണവും കേളകം സെന്റ് തോമസ്
Kelakam

കേളകം ഗ്രാമ പഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

Aswathi Kottiyoor
2021-2022 വര്‍ഷത്തിലെ കേര കേരളം സമൃദ്ധ കേരളം പദ്ധതി പ്രകാരം ഡബ്ല്യു സി ടി, ഹൈബ്രിഡ് ഇനം തെങ്ങിന്‍ തൈകള്‍ കേളകം ഗ്രാമ പഞ്ചായത്തില്‍ വിതരണം ചെയ്തു. 50% സബ്‌സിഡി നിരക്കില്‍ ആകെ 830
Kelakam

നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനിയേര്‍സ് കേളകം യൂണിറ്റ് നീണ്ടു നോക്കിയില്‍ ജനകീയ സദസ് സംഘടിപ്പിച്ചു

Aswathi Kottiyoor
കേളകം: പാവപ്പെട്ടവര്‍ക്ക് വൈദ്യുതി വിലപിടിപ്പുള്ളതാക്കുന്ന കേന്ദ്ര നയത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുത നിയമ ഭേദഗതിക്കെതിരെയും വൈദ്യുതി ജീവനക്കാര്‍ ആഗസ്റ്റ് 10 ന് ദേശീയ വ്യാപകമായി നടത്തുന്ന പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നാഷണല്‍ കോര്‍ഡിനേഷന്‍
Kelakam

ലഹരിക്കെണിയിൽ അകപ്പെട്ട് മലയോര മേഖല.

Aswathi Kottiyoor
പേരാവൂർ: കോവിഡ് സാഹചര്യത്തിൽ അതിർത്തിയിൽ കർശന പരിശോധന കൾക്കിടയിടയിലും കർണ്ണാടകയിൽ തുടങ്ങിയ മറ്റു അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും ലഹരി വസ്തുക്കൾ മലയോര മേഖലയിൽ സജീവമാകുന്നു. ആന്ധ്രപ്രദേശിൽ നിന്നും കർണ്ണാടകയിലെത്തുന്ന ലഹരി വസ്തുക്കൾ മറ്റു സംസ്ഥാനങ്ങളെ
Kelakam

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹിരോഷിമദിനം ആചരിച്ചു

Aswathi Kottiyoor
കേളകം: വെള്ളരിപ്രാവുകള്‍ പറന്നു നടന്ന ഹിരോഷിമ നഗരത്തിനുമേല്‍ അമേരിക്കയുടെ കറുത്ത മേഘങ്ങള്‍ പറന്നിറങ്ങിയതിന്‍റെ 76ാം വാര്‍ഷികവും അണ്വായുധ വിരുദ്ധ ദിനാചരണവും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്നു. ഓണ്‍ലൈനായി നടന്ന ചടങ്ങില്‍
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എഴുത്തുകാരൻ അരുണ്‍ എഴുത്തച്ഛൻ നിർവഹിച്ചു.

Aswathi Kottiyoor
കേളകം: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും പത്രപ്രവർത്തകനുമായ ശ്രീ. അരുൺ എഴുത്തച്ഛൻ നിർവഹിച്ചു. യാത്രാവിഭാഗത്തിൽ 2020 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ അരുൺ എഴുത്തച്ഛൻ
WordPress Image Lightbox