31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • വാഹനാപകടം ; ഒരാള്‍ക്ക് പരിക്ക്
Kelakam

വാഹനാപകടം ; ഒരാള്‍ക്ക് പരിക്ക്

കേളകം:പൂവ്വത്തിന്‍ചോല -കണ്ടം തോട് റോഡില്‍ കെ എസ് ഇ ബി യുടെ വാഹനം അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ സാബുവിന് സാരമായി പരിക്കേറ്റു.സാബുവിനെ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതി ജീവനക്കാരെ വെള്ളൂന്നിയില്‍ ഇറക്കി താഴോട്ട് ഇറങ്ങി വരികെ ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെടുകയായിരുന്നു.

Related posts

കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ അധ്യാപക ദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു

Aswathi Kottiyoor

സൗജന്യ ഔഷധ സസ്യതൈ വിതരണം

Aswathi Kottiyoor

കേളകത്തിന്‍റെ വികസന സ്വപ്നങ്ങള്‍ക്ക് 5 ലക്ഷം നല്‍കി സാജു ചെറുപറമ്പില്‍, ഏറ്റുവാങ്ങി ഡോ. വി ശിവദാസന്‍ എം പി.

Aswathi Kottiyoor
WordPress Image Lightbox