31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
Kelakam

എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കേളകം: അടക്കാത്തോട് നിന്നും എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു.എസ്.ഡി.പി.ഐ ബ്രാഞ്ച് പ്രസിഡന്റ് ഷാജഹാന്‍ കെ.യു, വൈസ് പ്രസിഡന്റ് അലിക്കുട്ടി പി.എസ്, സെക്രട്ടറി ഷാഹിര്‍ പി.എസ്, ജോ:സെക്രട്ടറി ഷരീഫ് കെ.എന്‍, ട്രഷറര്‍ താജുദ്ദീന്‍ എന്‍.എ,ബ്രാഞ്ച് കമ്മിറ്റി അംഗം ഷമീര്‍ ടി.എസ്, നിയാസ് കെ.എസ്  എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി ഉപഹാരങ്ങള്‍ കൈമാറി.

Related posts

കോവിഡ് വ്യാപനം ; മലയോര പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Aswathi Kottiyoor

ശിഹാബ് തങ്ങൾ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനം നടത്തി

Aswathi Kottiyoor

മണത്തണയിൽ ചാരിറ്റി സംഘടനയുടെ പേരിൽ വ്യാജ പിരിവ്; രണ്ടു പേർ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox