26.2 C
Iritty, IN
May 2, 2024

Tag : Kelakam

Kelakam

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor
കേ​ള​കം: ചീ​ങ്ക​ണ്ണി​പ്പു​ഴ​യു​ടെ തീ​ര​ത്ത് ചൂ​ണ്ട​യി​ട്ട​തി​ന് വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ൻ പ്രി​ൻ​സ് ദേ​വ​സ്യ​യ്ക്ക് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. വ​ന​ത്തി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കെ​ണി വ​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ച്ചെ​ന്നു കാ​ണി​ച്ചാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത​ത്.
Kelakam

ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി ഭക്ഷണ പൊതികൾ വിതരണം ചെയ്തു

Aswathi Kottiyoor
കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിഡ് ചിറമേൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹങ്കർ ഹണ്ട് പദ്ധതിയുടെ ഭാഗമായി അറയങ്ങാട് സ്നേഹഭവൻ, കണിച്ചാർ ജീസസ് ശിശുഭവൻ എന്നിവിടങ്ങളിൽ ഭക്ഷണ പൊതികൾ വിതരണം ചെയ്തു. അഡ്വ .
Kelakam

ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ ‘മീൻപിടിച്ച് ‘ നാ​ട്ടു​കാ​ർ

Aswathi Kottiyoor
കേ​ള​കം: പു​ഴ​യി​ലി​റ​ങ്ങു​ന്ന​തി​ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന വ​ന​പാ​ല​ക​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ചീ​ങ്ക​ണ്ണി​പ്പു​ഴ​യി​ൽ വ​ല​യെ​റി​ഞ്ഞും ചൂ​ണ്ട​യി​ട്ടും പ്ര​തി​ഷേ​ധം. ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ അ​തി​ർ​ത്തി​യി​ൽ നി​ന്ന് 50 മീ​റ്റ​ർ അ​ക​ലെ ആ​റ​ളം വി​ല്ലേ​ജി​ന്‍റെ പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലൂ​ടെ​യും കേ​ള​കം പ​ഞ്ചാ​യ​ത്ത്
Kelakam

പുഴ ശു​ചീ​ക​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി

Aswathi Kottiyoor
ചെ​ട്ടി​യാം​പ​റ​മ്പ്: ചീ​ങ്ക​ണ്ണി​പ്പു​ഴ ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പു​ഴ ശു​ചീ​ക​ര​ണ​വും ത​ട​യ​ണ നി​ർ​മാ​ണ​വും ആ​രം​ഭി​ച്ചു. പൂ​ക്കു​ണ്ട് കോ​ള​നി പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി അ​നീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ
Kelakam

വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന്

Aswathi Kottiyoor
അ​മ്പാ​യ​ത്തോ​ട്: നി​ർ​ദി​ഷ്ട വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ത​വി​ഞ്ഞാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ബോ​യ്സ് ടൗ​ണി​ൽ സ്ഥാ​പി​ക്ക​ണ​മെ​ന്ന് അ​മ്പാ​യ​ത്തോ​ട് ടാ​ഗോ​ർ വാ​യ​ന​ശാ​ല ഭ​ര​ണ​സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ബോ​യ്സ് ടൗ​ണി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 65 ഏ​ക്ക​ർ സ്ഥ​ലം മെ​ഡി​ക്ക​ൽ
WordPress Image Lightbox