• Home
  • Kelakam
  • തേനീച്ച കൃഷി പരിശീലനം ആരംഭിച്ചു
Kelakam

തേനീച്ച കൃഷി പരിശീലനം ആരംഭിച്ചു

കേളകം: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെയും കേരള ഫോര്‍ട്ടി കോര്‍പ്പ്, കാസര്‍കോഡ് മാതാ ട്രെയിനിംഗ് സെന്റര്‍, ചുങ്കക്കുന്ന് തേന്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തേനീച്ച കൃഷി പരിശീലനം കേളകം ക്ഷീര സംഘം ഹാളില്‍ ആരംഭിച്ചു.പഞ്ചായത്ത് അംഗം ബിജു ചാക്കോ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍ സുനില്‍ അധ്യക്ഷത വഹിച്ചു. ഫോര്‍ട്ടി കോര്‍പ്പ് ആര്‍ പി.പി.ആര്‍ മുരളീധരന്‍  തേനീച്ച കര്‍ഷകര്‍ക്കുള്ള ക്ലാസ്സ് എടുത്തു. സി. ആര്‍ മോഹനന്‍ സംസാരിച്ചു

Related posts

ഗവ.യു.പി അടയ്ക്കാത്തോട് സ്കൂളിൽ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു.

Aswathi Kottiyoor

ശാ​ന്തി​ഗി​രി​യി​ലെ കു​ട്ടി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത് കൊ​ടി​യ യാ​ത്രാ​ദു​രി​തം

Aswathi Kottiyoor

മെയ്‌ 29,30 തീയതികളിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ മഴക്കാലപൂർവ്വ ശുചീകരണം നടത്തും……….

Aswathi Kottiyoor
WordPress Image Lightbox