31.2 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കൈ താങ്ങായി തണലായി ജനപ്രിയ ശാസ്ത്ര സംഘം
Kelakam

കൈ താങ്ങായി തണലായി ജനപ്രിയ ശാസ്ത്ര സംഘം

കേളകം:ചികിത്സ സഹായ ഫണ്ട് വിതരണം ചെയ്തു പള്ളിപ്പാട് സുരേന്ദ്രൻ ന് കിഡ്നി രോഗത്തെ തുടർന്ന് പാറത്തോട് ജനപ്രിയ ശാസ്ത്രസംഘം സാമ്പത്തിക സഹായം ചെയ്തു സംഘം പ്രസിഡണ്ട് ജിജി എം ടി സെക്രട്ടറി തോമസ് പി യു മെമ്പർമാരായ ജി ജി എം എ സന്ദീപ് ജോസ്, നേഗി പി സി തുടങ്ങിയ മെമ്പർമാർ പങ്കെടുത്തു.20 വർഷം ആയി സംഘടന പ്രവർത്തിക്കുന്നു.
18 മെമ്പർ മാർ ഉള്ള ഈ സഹായ സംഘം നിരവധി മേഖലകളിൽ കൂട്ടായി പ്രവർത്തനം നടത്തുന്നു.

Related posts

കാൽനടയാത്രക്കാരന് ബൈക്ക് ഇടിച്ചു ഗുരുതര പരിക്ക്

Aswathi Kottiyoor

സ്ത്രീധനവും അതിക്രമങ്ങളും എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകം ബസ് സ്റ്റാൻഡിനുള്ളിൽ അനധികൃത പാർക്കിംഗ് പതിവാകുന്നു.

Aswathi Kottiyoor
WordPress Image Lightbox