• Home
  • Kelakam
  • വ്യാപാരി വ്യവസായി ഏകോപന സമിതി ; കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
Kelakam

വ്യാപാരി വ്യവസായി ഏകോപന സമിതി ; കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

കേളകം: വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യുണിറ്റിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി.വ്യാപാരി വ്യവസായി ഏകോപന സമിതി ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് കാടായം പതാക ഉയര്‍ത്തി.ജോസഫ് പാറയ്ക്കല്‍, സ്റ്റാനി സ്ലാവോസ് ,റോഷന്‍, ജോഷി, മേരിക്കുട്ടി കഞ്ഞിക്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

അടക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പ്രശസ്ത കവി വീരാൻ കുട്ടി വായനാമാസാചരണം ഉദ്ഘാടനം ചെയ്തു..

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിഭാഗം വിദ്യാര്‍ത്ഥികള്‍ ബാവലിപ്പുഴയില്‍ തടയണ നിര്‍മ്മിച്ചു………..

Aswathi Kottiyoor

കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത്‌ ലോൺ – സബ്‌സിഡി മേള 26 ന് .*

Aswathi Kottiyoor
WordPress Image Lightbox