23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി
kannur

കണ്ണൂരിൽ ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തി. കണ്ണൂർ പൊതുവാച്ചേരിയിലാണ് സംഭവം. റോഡിന് സമീപത്തെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് മൃതദേഹ പരിശോധന നടത്തുകയാണ്.കൊല്ലപ്പെട്ടെന്ന് സംശയിക്കുന്ന ആളിൻെറ വീട്ടിലെ തേക്ക് മരം ഈ മാസം ഒൻപതാം തീയതി മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഇയാൾ പൊലീസിന് കൈമാറിയിരുന്നു. രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.

Related posts

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യം

Aswathi Kottiyoor

പാതിവഴിയിൽ നിലച്ച് അമ്പലക്കണ്ടി- ആറളം ഫാം കോൺക്രീറ്റ് പാലം നിർമാണം

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 619 പേര്‍ക്ക് കൂടി കൊവിഡ്….

Aswathi Kottiyoor
WordPress Image Lightbox