23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്
kannur

ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ഉ​ദ്ഘാ​ട​നം ഇ​ന്ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പി​എം കെ​യ​ര്‍ ഒ​ന്നാംഘ​ട്ട പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മി​ച്ച ഓ​ക്‌​സി​ജ​ന്‍ ജ​ന​റേ​ഷ​ന്‍ പ്ലാ​ന്‍റ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു രാ​വി​ലെ 11 ന് ​ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​രോ​ഗ്യമ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വഹിക്കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ മു​ഖ്യാ​തി​ഥി​യാ​യിരിക്കും. എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും

Related posts

മലയോര ജനതയ്ക്ക് സ്വപ്ന സാക്ഷാത്കാരം; ചാണോക്കുണ്ട് പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

Aswathi Kottiyoor

മണിപ്പൂരിലെ കലാപബാധിത മേഖലകളിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുമെന്ന് കണ്ണൂർ സർവകലാശാല.

Aswathi Kottiyoor

വ​ള​യം​ചാ​ൽ തൂ​ക്കു​പാ​ല​ത്തി​ലൂ​ടെ ഇ​ക്കു​റി​യും സാ​ഹ​സി​ക​യാ​ത്ര ത​ന്നെ; എ​ന്ന് യാ​ഥാ​ർ​ഥ്യ​മാ​കും കോ​ൺ​ക്രീ​റ്റ് പാ​ലം..

Aswathi Kottiyoor
WordPress Image Lightbox