24 C
Iritty, IN
July 26, 2024
  • Home
  • kannur
  • തിങ്കളാഴ്ച കൊവിഡ് വാക്സിനേഷന്‍ 72 കേന്ദ്രങ്ങളില്‍
kannur

തിങ്കളാഴ്ച കൊവിഡ് വാക്സിനേഷന്‍ 72 കേന്ദ്രങ്ങളില്‍

ജില്ലയില്‍ തിങ്കളാഴ്ച (ആഗസ്ത് 23 ) 72 കേന്ദ്രങ്ങളില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്ന്, രണ്ട് ഡോസ് കൊവിഡ് വാക്സിനേഷന്‍ നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷില്‍ഡ് വാക്സിനാണ് നല്‍കുക.

ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവര്‍ക്കും സ്പോട്ട് രജിസ്ട്രേഷന്‍ മുഖേനെയും വാക്സിന്‍ ലഭിക്കും. സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം.

Related posts

മദ്യപിച്ച്‌ ട്രെയിനിൽ യാത്രക്കാരെ ശല്യപ്പെടുത്തിയ പൊന്നൻ ഷെമീർ പിടിയിൽ

Aswathi Kottiyoor

പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും- കെ വി സുമേഷ്

Aswathi Kottiyoor

വനാവകാശ നിയമം: 75 അപേക്ഷകള്‍ അംഗീകരിച്ചു; ഒരു മാസത്തിനകം പട്ടയം

Aswathi Kottiyoor
WordPress Image Lightbox