25.9 C
Iritty, IN
May 10, 2024
  • Home
  • kannur
  • അ​തി​ഥി ദേ​വോ ഭ​വ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും
kannur

അ​തി​ഥി ദേ​വോ ഭ​വ പ​ദ്ധ​തി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

ക​ണ്ണൂ​ർ: അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മി​ക​ച്ച ചി​കി​ത്സാസൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പു​വ​രു​ത്താ​ന്‍ ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​തി​ഥി ദേ​വോ​ഭ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഒ​രു​ക്കി​യ പ്ര​ത്യേ​ക കോ​വി​ഡ് ഐ​സി​യു വാ​ര്‍​ഡ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു രാ​വി​ലെ 11.30ന് ​ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള വാ​ര്‍​ഡി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

Related posts

മഴക്കാലരോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor

കാ​ലിവ​സ​ന്ത നി​ര്‍​മാ​ര്‍​ജ​ന പ​രി​ശോ​ധ​ന ഓഫീസ് മന്ദിരം ഉദ്ഘാടനം നാളെ

Aswathi Kottiyoor

ഇ–ബുൾ ജെറ്റ്​: വാഹനത്തിലെ അനധികൃത രൂപംമാറ്റൽ​ ഒഴിവാക്കണം –കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox