27.8 C
Iritty, IN
April 27, 2024
  • Home
  • kannur
  • സി​പി​എം ജി​ല്ലാ​സ​മ്മേ​ള​നം ഡി​സം​ബ​റി​ൽ
kannur

സി​പി​എം ജി​ല്ലാ​സ​മ്മേ​ള​നം ഡി​സം​ബ​റി​ൽ

ക​ണ്ണൂ​ര്‍: സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ​സ​മ്മേ​ള​നം ഡി​സം​ബ​ര്‍ മ​ധ്യ​ത്തി​ല്‍ മാ​ടാ​യി ഏ​രി​യ​യി​ലെ എ​രി​പു​ര​ത്ത് ന​ട​ത്താ​ന്‍ ജി​ല്ലാ​ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ല്‍ പി. ​ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര -സം​സ്ഥാ​ന ക​മ്മി​റ്റി തീ​രു​മാ​ന​ങ്ങ​ള്‍ പി​ബി അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭാ​വി പ​രി​പാ​ടി​ക​ളും ജി​ല്ലാ​സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ വി​ശ​ദ​മാ​ക്കി. കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, എം.​വി. ഗോ​വി​ന്ദ​ന്‍, പി.​കെ. ശ്രീ​മ​തി, കെ.​കെ. ശൈ​ല​ജ എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​ർ 10 മു​ത​ല്‍ 30 വ​രെ​യു​ള്ള തീ​യ​തി​ക​ള്‍​ക്കു​ള്ളി​ലും ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ള്‍ ഒ​ക്ടോ​ബ​ര്‍ മാ​സ​വും ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ള്‍ ന​വം​ബ​ര്‍ മാ​സ​വും ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചു. 3970 ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ചു​രു​ങ്ങി​യ​ത് ഒ​രു കേ​ന്ദ്ര​ത്തി​ലെ​ങ്കി​ലും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തും. കു​ടും​ബ യോ​ഗ​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നാ​യി​ട്ടാ​ണ് സം​ഘ​ടി​പ്പി​ക്കു​ക.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ​യും പ​ഴ​യ​കാ​ല പ്ര​വ​ര്‍​ത്ത​ക​രേ​യും ക്ഷ​ണി​ക്കും. പ്ര​ദേ​ശ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള 225 ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സ്വാ​ത​ന്ത്ര്യ​സ​മ​ര​വും ക​മ്മ്യൂ​ണി​സ്റ്റു​കാ​രും എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​വും, പൊ​തു​യോ​ഗ​വും ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​റി​ല്‍ ന​ട​ത്തു​ന്ന 18 ഏ​രി​യാ സ​മ്മേ​ള​ന​ങ്ങ​ള്‍ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ത്തു​ക.

Related posts

ഏപ്രില്‍ 4ന്5 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍

Aswathi Kottiyoor

കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ 110 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

ഡോ. ​ഷൈ​ജ​സ് ദേ​ശീ​യ മി​ഡ്‌​ലൈ​ഫ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ

Aswathi Kottiyoor
WordPress Image Lightbox