38.3 C
Iritty, IN
April 28, 2024
  • Home
  • Peravoor
  • അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം
Peravoor

അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം

പേ​രാ​വൂ​ർ: അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്കു​ള്ള ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യി​ൽ നി​ന്ന് ഏ​റ്റെ​ടു​ക്കു​ന്ന​വ​രെ സം​ര​ക്ഷി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി വ​ന്നി​രു​ന്ന ഗ്രാ​ന്‍റ് പോ​ലും നി​ർ​ത്ത​ലാ​ക്കി​യ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​നീ​തി​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി അ​നാ​ഥാ​ല​യ​ങ്ങ​ൾ​ക്ക് കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​ൽ​കി വ​ന്നി​രു​ന്ന ഗ്രാ​ന്‍റ് പു​നഃ​സ്ഥാ​പി​ക്ക​ണം.
കോ​വി​ഡ് ബാ​ധി​ച്ച് പ​ട്ടി​ണി​യി​ലാ​യ പേ​രാ​വൂ​ർ തെ​റ്റു​വ​ഴി​യി​ലെ കൃ​പാ ഭ​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച ശേ​ഷം ചേ​ർ​ന്ന വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​മാ​ണ് പ്ര​മേ​യം പാ​സാ​ക്കി​യ​ത്. യോ​ഗം മ​ല​ബാ​ർ വി​ക​സ​ന സ​മി​തി ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ന്‍റു കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ സു​രേ​ഷ് കു​മാ​ർ ഓ​ടാ​പ്പ​ന്തി​യി​ൽ , അ​മ​ൽ കു​ര്യ​ൻ, ജോ​ൺ​സ​ൺ തു​രു​ത്തി​യി​ൽ ,പി.​എ​ഫ്. ഫെ​ലി​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

കൂത്തുപറമ്പ് ടൗണും പരിസരവും തെരുവ് നായ്ക്കൾ കയ്യടക്കുന്നു

Aswathi Kottiyoor

പേരാവൂരിൽ നാളെ (8/7/2021) മുതൽ നിയന്ത്രണം തുടരും

Aswathi Kottiyoor

മലയോരത്തെ ടാറിങ് കരാർ ബഹിഷ്കരിച്ച് കരാറുകാർ

Aswathi Kottiyoor
WordPress Image Lightbox