24.8 C
Iritty, IN
April 27, 2024
  • Home
  • kannur
  • മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്
kannur

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന ഇന്ന്

ജില്ലയില്‍ വെള്ളി (ആഗസ്ത് 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. മലപ്പട്ടം കമ്മ്യൂണിറ്റി ഹാള്‍, എ കെ ജി വായനശാല നരിക്കോട്, അഴീക്കോടന്‍ സ്മാരക വായനശാല ആന്തുര്‍, മൂന്നാംപാലം ആര്‍ഡിസി, മാലൂര്‍ യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് നാലു വരെയും പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ രാവിലെ 10 മണി മുതല്‍ മൂന്ന് വരെയും കാവുങ്കുടി കമ്മ്യൂണിറ്റി ഹാള്‍ രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് 12 വരെയും ഗവ. എല്‍ പി സ്‌കൂള്‍ വലിയപാറ, പേരാവൂര്‍ താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും, എഫ് എച്ച് സി തേര്‍ത്തല്ലി, ഗുരുമന്ദിരം പുന്നപ്പാലം, ഗവ. യു പി സ്‌കൂള്‍ അടക്കത്തോട് എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് നാലുമണി വരെയുമാണ് സൗജന്യ കൊവിഡ് പരിശോധനക്ക് സൗകര്യമൊരുക്കിയിരിക്കുന്നത്

Related posts

സി​പി​എം ജി​ല്ലാ​സ​മ്മേ​ള​നം ഡി​സം​ബ​റി​ൽ

Aswathi Kottiyoor

ആറളത്ത്‌ ആനമതിൽ: 53 കോടിയുടെ പദ്ധതിക്ക്‌ ഭരണാനുമതി

Aswathi Kottiyoor

വിമാനത്താവളത്തിൽ കാർഗോ കോംപ്ലക്സ്, ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉദ്ഘാടനം ഇന്ന്……….

Aswathi Kottiyoor
WordPress Image Lightbox