36 C
Iritty, IN
April 28, 2024
  • Home
  • kannur
  • വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ 13ന്
kannur

വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ അ​ദാ​ല​ത്ത് സെ​പ്റ്റം​ബ​ര്‍ 13ന്

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ​യും ഖ​ന​ന മേ​ഖ​ല​യി​ലെ​യും സം​രം​ഭ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ വ്യ​വ​സാ​യ മ​ന്ത്രി പി. ​രാ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സെ​പ്റ്റം​ബ​ര്‍ 13ന് ​ചേം​ബ​ര്‍ ഓ​ഫ് കൊ​മേ​ഴ്‌​സ് ഹാ​ളി​ല്‍ മീ​റ്റ് ദി ​മി​നി​സ്റ്റ​ര്‍ പ​രി​പാ​ടി ന​ട​ത്തും. രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ​യാ​ണ് അ​ദാ​ല​ത്ത് ന​ട​ക്കു​ക. സം​രം​ഭ​ക​ര്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ള്‍, വാ​യ്പാ വി​ത​ര​ണം,വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ നി​ന്നു​ള്ള അ​നു​മ​തി​ക​ള്‍, ലൈ​സ​ന്‍​സു​ക​ള്‍, ത​ട​സ​ങ്ങ​ള്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഗ​ണ​നാ​ര്‍​ഹ​മാ​യ പ​രാ​തി​ക​ള്‍ ത​ളി​പ്പ​റ​മ്പ്, ത​ല​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന താ​ലൂ​ക്ക് വ്യ​വ​സാ​യ ഓ​ഫീ​സു​ക​ളി​ലോ, ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ലോ നേ​രി​ട്ട് ന​ല്‍​കാം. എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് പ​രാ​തി സ്വീ​ക​രി​ക്കു​ക. ഇ​തി​ന് പു​റ​മെ industries kannur@ gmail.com എ​ന്ന ഇ​മെ​യി​ലി​ലും പ​രാ​തി​ക​ള്‍ അ​യ​യ്ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ 0497 2700928, 9495361808, 9446735135.

Related posts

ടാങ്കർ ലോറി ഇടിച്ച് കയറി സ്കൂട്ടർ യാത്രകാരി മരിച്ചു

Aswathi Kottiyoor

ഇന്ധന വിലവർധന ; ജില്ലയിലെ 51 കേന്ദ്രങ്ങളിൽ മോട്ടോർ തൊഴിലാളി പ്രതിഷേധം

Aswathi Kottiyoor

പ​യ്യാ​മ്പ​ലം ശ്മ​ശാ​ന​ത്തി​ൽ മൃതസം​സ്കാ​ര​ത്തി​ന് പണം ഈ​ടാ​ക്കും

Aswathi Kottiyoor
WordPress Image Lightbox