24.8 C
Iritty, IN
April 27, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍ പു​തി​യ​തെ​രു, ശാ​ന്തി​പു​രം ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘം ഹാ​ള്‍, ദേ​ശ​സേ​വ യു​പി സ്‌​കൂ​ള്‍ ക​ണ്ണാ​ടി​പ്പ​റ​മ്പ്, കോ​വു​പ്പാ​ട് ഭാ​വ​ന ക്ല​ബ്, അ​ഴീ​ക്കോ​ട് സി​എ​ച്ച്‌​സി, കീ​ഴ​ത്തൂ​ര്‍ യു​പി സ്‌​കൂ​ള്‍ മൈ​ലു​ള്ളി മൊ​ട്ട, കൊ​ള​വ​ല്ലൂ​ര്‍ എ​ല്‍​പി സ്‌​കൂ​ള്‍ കു​ന്നോ​ത്തു​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യും എ​ട്ടി​ക്കു​ളം പി​എ​ച്ച്‌​സി, കീ​ഴ്പ്പ​ള്ളി സി​എ​ച്ച്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും രാ​മ​ന്ത​ളി പി​എ​ച്ച്‌​സി, രാ​ജ​മു​ടി പാ​രി​ഷ് ഹാ​ള്‍ ക​ണി​ച്ചാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​നയ്​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

ഓണത്തിരക്കിൽ അമർന്ന് കണ്ണൂർ നഗരം

Aswathi Kottiyoor

പ്ര​ഭാ​ത സ​വാ​രി​ക്കി​ടെ വാ​ഹ​ന​മി​ടി​ച്ചു​ള്ള അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു.

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന………..

Aswathi Kottiyoor
WordPress Image Lightbox