പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….
പുതുച്ചേരി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കുരുങ്ങി നാരായണ സാമി സർക്കാർ. വിശ്വാസവോട്ടിൽ പങ്കെടുക്കാത്തതിനാൽ മന്ത്രി സഭ പരാജയപ്പെട്ടതായി സ്പീക്കർ അറിയിച്ചു.മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിന് ശേഷം ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങൾ