23.3 C
Iritty, IN
July 27, 2024
  • Home
  • kannur
  • പൊ​തു​വി​ത​ര​ണ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യം: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍
kannur

പൊ​തു​വി​ത​ര​ണ രം​ഗ​ത്തെ നേ​ട്ട​ങ്ങ​ള്‍ പോ​രാ​ട്ട​ത്തി​ന്‍റെ വി​ജ​യം: മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍

ക​ണ്ണൂ​ർ: പൊ​തു​വി​ത​ര​ണ രം​ഗ​ത്ത് കേ​ര​ളം കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ സ​ന്ധി​യി​ല്ലാ​തെ പൊ​രു​തി​യ​തി​ന്‍റെ വി​ജ​യ​മാ​ണെ​ന്ന് ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍.
പ​യ്യ​ന്നൂ​ര്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഈ ​മേ​ഖ​ല​യി​ല്‍ നി​ല​നി​ന്നി​രു​ന്ന പ​രാ​തി​ക​ള്‍ അ​ത്ര​യേ​റെ ആ​യി​രു​ന്നു. കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച​വ​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
പ​യ്യ​ന്നൂ​ര്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ സി. ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. ല​ളി​ത, വൈ​സ് ചെ​യ​ര്‍​മാ​ന്‍ പി.​വി. കു​ഞ്ഞ​പ്പ​ന്‍, പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. വ​ത്സ​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് കൊ​ടു​ത്തി​ട്ടി​ല്ല; ജ​യ​സാ​ധ്യ​താ വാ​ദ​മു​യ​ർ​ത്തി ത​ഴ​യു​ന്നു​വെ​ന്ന് ഷൈ​ല​ജ

Aswathi Kottiyoor

തെരുവില്‍ കഴിയുന്നവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റുമായി പയ്യന്നൂര്‍ നഗരസഭ

Aswathi Kottiyoor

സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor
WordPress Image Lightbox