24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….
Kerala

പുതുച്ചേരിയിൽ മന്ത്രി സഭ വീണു……….

പുതുച്ചേരി: പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കുരുങ്ങി നാരായണ സാമി സർക്കാർ.
വിശ്വാസവോട്ടിൽ പങ്കെടുക്കാത്തതിനാൽ
മന്ത്രി സഭ പരാജയപ്പെട്ടതായി സ്പീക്കർ അറിയിച്ചു.മുഖ്യമന്ത്രിയുടെ നീണ്ട പ്രസംഗത്തിന് ശേഷം ഭരണപക്ഷ അംഗങ്ങൾ ഇറങ്ങിപ്പോവുകയായിരുന്നു.
ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗങ്ങൾ കൂടെയില്ല എന്നത് നാരായണ സാമി സർക്കാരിന് ഇന്നലെ തന്നെ വ്യക്തമായിരുന്നു

Related posts

സ്കൂൾ വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

𝓐𝓷𝓾 𝓴 𝓳

എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

𝓐𝓷𝓾 𝓴 𝓳

4300 ആപ്ത മിത്ര വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി

WordPress Image Lightbox