24.3 C
Iritty, IN
October 4, 2023
  • Home
  • Kerala
  • രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ​വയ​നാ​ട്ടി​ൽ ട്രാ​ക്ട​ർ റാ​ലി
Kerala

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് ​വയ​നാ​ട്ടി​ൽ ട്രാ​ക്ട​ർ റാ​ലി

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല്‍​പ്പ​റ്റ​യി​ല്‍ ഇ​ന്ന് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ക്കും. മാ​ണ്ടാ​ട് മു​ത​ല്‍ മു​ട്ടി​ല്‍ വ​രെ​യു​ള്ള ദേ​ശീ​യ പാ​ത​യി​ലൂ​ടെ​യാ​ണ് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തു​ന്ന​ത്.

പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ട് റാ​ലി ന​ട​ത്താ​നാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ശ്ര​മം. നാ​ല് ദി​വ​സ​ത്തെ സം​സ്ഥാ​ന സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് എ​ത്തി​യ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്ച ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും.

Related posts

എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓണച്ചന്തകൾ ; ഉദ്‌ഘാടനത്തിന്‌ ഒരുങ്ങി 26 മാവേലി സ്‌റ്റോർ

𝓐𝓷𝓾 𝓴 𝓳

ബൈക്കിലിരുന്ന് സോപ്പ് തേച്ച് കുളിച്ച രണ്ടുപേരെ പോലീസ് പൊക്കി

𝓐𝓷𝓾 𝓴 𝓳

പനമരം പരക്കുനി പുഴയില്‍ മുതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു.

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox