23.9 C
Iritty, IN
October 30, 2024
Home Page 5522
Iritty

ബി ജെ പിസ്ഥാനാർഥി സ്മിതാ ജയമോഹന് ഇരിട്ടിയിൽ സ്വീകരണം നൽകി……….

Aswathi Kottiyoor
ഇരിട്ടി : പേരാവൂർ നിയോജകമണ്ഡലം ബി ജെ പിസ്ഥാനാർഥി സ്മിതാ ജയമോഹന് ഇരിട്ടിയിൽ സ്വീകരണം നൽകി. തുടർന്ന് സ്ഥാനാർത്ഥിയെ ആനയിച്ചു് ഇരിട്ടിയിൽ റോഡ് ഷോ നടന്നു. കീഴൂരിൽ നിന്നും ആരംഭിച്ച റോഡ് ഷോ ഇരിട്ടി
Kerala

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ

Aswathi Kottiyoor
ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്,
Kerala

തപാൽ വോട്ട്: അറിയേണ്ട വസ്തുതകൾ

Aswathi Kottiyoor
നിയമസഭാ തിരഞ്ഞെടുപ്പിൽ ആബ്സൻറീ വോട്ടർമാർക്ക് തപാൽ വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷൻ അവസരമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19
kannur

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍

Aswathi Kottiyoor
നിയമസഭാ തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള അവശ്യ സര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ പോസ്റ്റല്‍ ബാലറ്റിനായി നല്‍കുന്ന 12 ഡി ഫോറത്തിലെ അപേക്ഷകള്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തണമെന്ന് ജില്ലാ
kannur

ജില്ലയില്‍ തിങ്കളാഴ്ച 74 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും………..

Aswathi Kottiyoor
ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 74 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് മൂന്ന് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം മൂലം
kannur

സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് കൊ​ടു​ത്തി​ട്ടി​ല്ല; ജ​യ​സാ​ധ്യ​താ വാ​ദ​മു​യ​ർ​ത്തി ത​ഴ​യു​ന്നു​വെ​ന്ന് ഷൈ​ല​ജ

Aswathi Kottiyoor
ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ​ല​ഘ​ട​ക​ങ്ങ​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നും ഇ​തി​ൽ ജ​യ​സാ​ധ്യ​താ വാ​ദ​മു​യ​ർ​ത്തി സ്ത്രീ​ക​ളെ ത​ഴ​യു​ന്നു​ണ്ടെ​ന്നും മ​ന്ത്രി കെ.​കെ. ഷൈ​ല​ജ പ​റ​ഞ്ഞു. സ്ത്രീ​ക​ൾ​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ പ്രാ​തി​നി​ധ്യം എ​ൽ​ഡി​എ​ഫ് ത​ന്നെ​യാ​ണ് കൊ​ടു​ത്തി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പൊ​തു​രം​ഗ​ത്ത്
Kelakam

ഇന്ധന വില വർധന:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു…………

Aswathi Kottiyoor
കേളകം:ജെ.സി.ബി, ടിപ്പര്‍ തുടങ്ങിയവയുടെ വാടക വര്‍ധിപ്പിച്ചു. ഇന്ധന വില വര്‍ധനവിനെത്തുടര്‍ന്ന് നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് വാടക വര്‍ധിപ്പിക്കുന്നതെന്ന് കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍(സി.ഇ.ഒ.എ.) ഭാരവാഹികള്‍ പറഞ്ഞു.മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക മണിക്കൂറിന് 200 രൂപയും ടിപ്പറിന്
Kerala

സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 1054 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 130, മലപ്പുറം 124, എറണാകുളം 119, കോഴിക്കോട് 117, കൊല്ലം 116, കണ്ണൂര്‍ 74, ആലപ്പുഴ 70, തൃശൂര്‍ 70, കോട്ടയം 68, പാലക്കാട്
Peravoor

കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് തിരികെ നല്‍കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മാതൃകയായി………….

Aswathi Kottiyoor
പേരാവൂര്‍:കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് തിരികെ നല്‍കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മാതൃകയായി. തുണ്ടിയിലെ ഗ്രാമിക ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പനയ്ക്കല്‍ ബിജുവാണ് ബാഗ് അഞ്ചരക്കണ്ടി സ്വദേശിയായ  രവീന്ദ്രന്  തിരികെ നല്‍കി മാതൃകയായത്.
Kottiyoor

മലയോരത്ത്​ തെരഞ്ഞെടുപ്പ് ചർച്ച വിഷയമായി ‘ബഫർ സോൺ

Aswathi Kottiyoor
കേ​ള​കം: ബ​ഫ​ര്‍ സോ​ണും പ​ട്ട​യം റ​ദ്ദാ​ക്കാ​നു​ള്ള വ​നം​വ​കു​പ്പി​െൻറ പു​തി​യ നി​യ​മ​വും രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​വും മ​ല​യോ​ര​ത്ത് പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ച​ർ​ച്ച വി​ഷ​യ​മാ​കും വ​നാ​തി​ര്‍ത്തി​യി​ല്‍ മാ​ത്ര​മ​ല്ല കി​ലോ​മീ​റ്റ​ര്‍ ക​ട​ന്ന് ടൗ​ണു​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍പോ​ലും വ​ന്യ​മൃ​ഗ​ങ്ങ​ള്‍ എ​ത്തി കൃ​ഷി​ന​ശി​പ്പി​ക്കു​ക​യും വ​ന്യ​മൃ​ഗ
WordPress Image Lightbox