24.3 C
Iritty, IN
October 4, 2023
  • Home
  • kannur
  • ജില്ലയില്‍ തിങ്കളാഴ്ച 74 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും………..
kannur

ജില്ലയില്‍ തിങ്കളാഴ്ച 74 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും………..

ജില്ലയില്‍ തിങ്കളാഴ്ച (മാര്‍ച്ച് 15) 74 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാല് പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഏഴ് മൂന്ന് ആരോഗ്യപ്രവര്‍ത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം :
കണ്ണൂര്‍കോര്‍പ്പറേഷന്‍ 3
ഇരിട്ടിനഗരസഭ 1
പയ്യന്നൂര്‍നഗരസഭ 6
തലശ്ശേരിനഗരസഭ 2
ചെറുകുന്ന് 1
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 2
എരുവേശ്ശി 1
കടമ്പൂര്‍ 2
കതിരൂര്‍ 3
കണിച്ചാര്‍ 1
കരിവെള്ളൂര്‍പെരളം 7
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 2
മാലൂര്‍ 1
മാട്ടൂല്‍ 2
മൊകേരി 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 3
പാപ്പിനിശ്ശേരി 1
പാട്യം 1
പായം 3
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 1
രാമന്തളി 2
ഉളിക്കല്‍ 2
കണ്ണൂര്‍ കന്റോണ്‍മെന്റ് 2
മാഹി 1

ഇതരസംസ്ഥാനം:

കല്യാശ്ശേരി 1
മാട്ടൂല്‍ 1
പാപ്പിനിശ്ശേരി 1
പായം 1

വിദേശത്തുനിന്നുംവന്നവര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
തളിപ്പറമ്പ്‌നഗരസഭ 1
ധര്‍മ്മടം 1
കോളയാട് 1
പന്ന്യന്നൂര്‍ 1
പെരിങ്ങോം-വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

പരിയാരം 1
പേരാവൂര്‍ 1
ഉളിക്കല്‍ 1

Related posts

കണ്ണൂരിൽ ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്

𝓐𝓷𝓾 𝓴 𝓳

ജില്ലയിൽ റഗ്ബിക്കും കളിത്തട്ട് ഒരുക്കുന്നു……………

𝓐𝓷𝓾 𝓴 𝓳

സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ എ​ക്സ്ക്ലൂ​സി​വ് ജ​ല സാ​ഹ​സി​ക വി​നോ​ദ​കേ​ന്ദ്ര​മാ​യി മാ​റാ​ൻ ക​ണ്ണൂ​രി​ലെ കാ​ട്ട​ന്പ​ള്ളി ഒ​രു​ങ്ങു​ന്നു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox