23.6 C
Iritty, IN
October 3, 2023
  • Home
  • Peravoor
  • കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് തിരികെ നല്‍കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മാതൃകയായി………….
Peravoor

കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് തിരികെ നല്‍കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മാതൃകയായി………….

പേരാവൂര്‍:കളഞ്ഞു കിട്ടിയ പണവും രേഖകളുമടങ്ങിയ ബാഗ് തിരികെ നല്‍കി ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ മാതൃകയായി. തുണ്ടിയിലെ ഗ്രാമിക ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ പനയ്ക്കല്‍ ബിജുവാണ് ബാഗ് അഞ്ചരക്കണ്ടി സ്വദേശിയായ  രവീന്ദ്രന്  തിരികെ നല്‍കി മാതൃകയായത്. കഴിഞ്ഞ ദിവസമാണ് തുണ്ടി തെറ്റു വഴി റോഡിന് സമീപത്തുവച്ച് ബിജുവിന് ബാഗ് ലഭിച്ചത്. ബാഗില്‍ നിന്നും ലഭിച്ച  ഫോണ്‍നമ്പരില്‍  ബന്ധപ്പെട്ടാണ് ബിജു ഉടമസ്ഥന് ബാഗ് തിരികെ നല്‍കിയത്.

Related posts

പേരാവൂര്‍ സെന്റ് ജോസഫ്‌സ് ഇടവക ദേവാലയത്തെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ തീര്‍ത്ഥാടന ദൈവാലയ കേന്ദ്രമായി ഉയര്‍ത്തി

അനിൽ കുമാറിന് നാടിന്റെ അന്ത്യാഞ്ജലി

പ്രവാസി സംഘം പേരാവൂർ ഏരിയാ സമ്മേളനം ബുധനാഴ്ച

WordPress Image Lightbox