ഹരിത തെരഞ്ഞെടുപ്പ് സന്ദേശവുമായി വില്‍കലാമേള
ഹരിത തെരഞ്ഞെടുപ്പ് സന്ദേശങ്ങളുമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ വില്‍കലാമേള ജില്ലയില്‍ പര്യടനം ആരംഭിച്ചു. കണ്ണാടിപ്പറമ്പ് ഗ്രാമകേളി തിയേറ്ററിന്റെ വനിതാ കലാട്രൂപ് ആണ് ഹരിത വില്‍കലാ മേള അവതരിപ്പിക്കുന്നത്. ആദ്യ അവതരണം കണ്ണാടിപ്പറമ്പില്‍ എഡിഎം ഇപി