24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • മാർച്ച്‌ 27 മുതൽ തുടർച്ചയായ ബാങ്ക് അവധി…
kannur

മാർച്ച്‌ 27 മുതൽ തുടർച്ചയായ ബാങ്ക് അവധി…

തിരുവനന്തപുരം: മാർച്ച്‌ 27 മുതൽ ഏപ്രിൽ 4 വരെയുള്ള ദിവസങ്ങളിൽ ഏഴു ദിവസവും ബാങ്ക് അവധിയായിരിക്കും. മാർച്ച്‌ 27 നാലാം ശനിയും 28 ഞായറും ആയതിനാൽ ബാങ്ക് അവധിയാണ്. 29ന് ഹോളി അവധി ആയതിനാൽ ചില ബാങ്കുകൾ പ്രവർത്തിക്കില്ല. സാമ്പത്തിക വർഷം അവസാനിക്കുന്നതും അടുത്ത സാമ്പത്തിക വർഷം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാൽ മാർച്ച്‌ 31നും ഏപ്രിൽ 1നും കസ്റ്റമർ സർവീസ് ഉണ്ടായിരിക്കില്ല. ഏപ്രിൽ 2ന് ദു:ഖ വെള്ളി ആയതിനാൽ ബാങ്ക് പ്രവർത്തിക്കില്ല. ഏപ്രിൽ 4 ഞായറാഴ്ച ബാങ്ക് അവധിയാണ്. ഫലത്തിൽ മാർച്ച്‌ 27 മുതൽ ഏപ്രിൽ 4 വരെയുള്ള ഒമ്പത് ദിവസങ്ങളിൽ 2 ദിവസം മാത്രമേ ബാങ്ക് പ്രവർത്തിക്കൂ.

Related posts

പട്ടയം നൽകിയിട്ടും ഭൂമി അളന്ന് നൽകിയില്ല; ആറളത്തെ 15 കുടുംബങ്ങളുടെ പുനരധിവാസം ചുവപ്പുനാടയിൽ

𝓐𝓷𝓾 𝓴 𝓳

ചെ​ങ്ക​ല്‍ ക്വാ​റി​ക​ൾ 24 മു​ത​ല്‍ അ​ട​ച്ചി​ടും

𝓐𝓷𝓾 𝓴 𝓳

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി

WordPress Image Lightbox