30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം
kannur

തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ്: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​താ​ത് മ​ണ്ഡ​ല​ങ്ങ​ളി​ലെ ചെ​ല​വ് നി​രീ​ക്ഷ​ക​രെ നേ​രി​ല്‍ വി​ളി​ച്ച​റി​യി​ക്കാം. പേ​ര്, നി​യോ​ജ​ക മ​ണ്ഡ​ലം, മൊ​ബൈ​ല്‍ ന​മ്പ​ര്‍ എ​ന്ന ക്ര​മ​ത്തി​ല്‍ . മേ​ഘ ഭാ​ര്‍​ഗ​വ – പ​യ്യ​ന്നൂ​ര്‍ , ക​ല്യാ​ശേ​രി, ത​ളി​പ്പ​റ​മ്പ – 8281010875, ബി​രേ​ന്ദ്ര കു​മാ​ര്‍ – ഇ​രി​ക്കൂ​ര്‍ , ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട്, ധ​ര്‍​മ്മ​ടം – 8281010876, സു​ധാ​ന്‍​ഷു ശേ​ഖ​ര്‍ ഗൗ​തം – ത​ല​ശേ​രി, കൂ​ത്തു​പ​റ​മ്പ്, മ​ട്ട​ന്നൂ​ര്‍, പേ​രാ​വൂ​ര്‍ – 8281010877.‌‌

Related posts

കോവിഡ് വ്യാപനം; ജൂണില്‍ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു………..

ജി​ല്ല​യി​ല്‍ ല​ഭി​ച്ച 112 പ​ത്രി​ക​ക​ളി​ല്‍ 29 എ​ണ്ണം സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ത​ള്ളി;നി​ല​വി​ലു​ള്ള​ത് 83 പ​ത്രി​ക​ക​ള്‍

സം​സ്ഥാ​നപാ​താ ന​വീ​ക​ര​ണം: ക​പ്പാ​ലം മു​ത​ല്‍ മ​ന്ന​ വ​രെ ഗ​താ​ഗ​തം നി​രോ​ധി​ക്കും

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox