പൊതുമരാമത്ത് വകുപ്പിലെ തെറ്റായ പ്രവണതകളോട് സന്ധിയില്ല: മന്ത്രി റിയാസ്.
തൃശൂർ: പൊതുമരാമത്ത് വകുപ്പിലെ തെറ്റായ പ്രവണതകളോട് സന്ധിയില്ലെന്ന് മന്ത്രി മുഹമദ് റിയാസ് പറഞ്ഞു. റോഡ് പണിയിലെ അപാകം മൂലം ചാലക്കുടി മണ്ഡലത്തിലെ മേലൂർ – പാലപ്പള്ളി – നാലുകെട്ട് റോഡിന്റെ കരാറുകാരനെ നീക്കി. കൊടകര