കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ രണ്ടാം ഘട്ട റാന്ഡമൈസേഷന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. നിയോജക മണ്ഡലം തലത്തിലുള്ള ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പാണ് ഇതിലൂടെ നടന്നത്.
പുതുതായി നിയോഗിക്കപ്പെട്ട പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 25 ന് തുടങ്ങും